ആ​പ്ത മി​ത്ര പ​ദ്ധ​തി​യു​മാ​യി ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ
Monday, February 6, 2023 11:55 PM IST
കൂ​ത്താ​ട്ടു​കു​ളം: യു​വ​തി-​യു​വാ​ക്ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി ആ​പ്ത മി​ത്ര പ​ദ്ധ​തി​യു​മാ​യി കേ​ര​ള ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശീ​യ​മാ​യി സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഫ​യ​ർ​ഫോ​ഴ്സി​നെ സ​ഹാ​യി​ക്കു​ക, അ​പ​ക​ടം നി​ല​യ​ത്തി​ൽ അ​റി​യി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സ​ന്ന​ദ്ധ സേ​വ​ന ത​ൽ​പ്പ​ര​രാ​യ​വ​രും ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​തും 18നും 40 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​യ സ്ത്രീ ​പു​രു​ഷ​ന്മാ​രി​ൽ നി​ന്നു​മാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ ഭ​ക്ഷ​ണം വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 12 ദി​വ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​ചോ​ദ​ന സ​ഹാ​യം എ​ന്ന നി​ല​യി​ൽ 2400 രൂ​പ ന​ൽ​കും. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് യൂ​ണി​ഫോം, അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ കി​റ്റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ എ​ന്നി​വ കെ​എ​സ്ഡി​എം​എ​യി​ൽ​നി​ന്ന് ല​ഭി​ക്കും താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ ബ​യോ​ഡേ​റ്റ, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. അ​ഭി​ജി​ത്ത് അ​റി​യി​ച്ചു. ഫോ​ണ്‍: 9496055108, 0485 2275103.