സി​എ​സ്എ​സ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, February 6, 2023 11:53 PM IST
കൊ​ച്ചി: കൊ​ച്ചി​ന്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി (സി​എ​സ്എ​സ്) ആ​റു മേ​ഖ​ല​ക​ളി​ല്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​യി​ലെ ക്യാ​മ്പി​ന് ഡോ. ​വ​രു​ണ്‍ രാ​ജ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. ഫാ. ​ആ​ന്‍റ​ണി ഡി​ക്രൂ​സ് കാ​ട്ടി​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ.​ ബാ​ബു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ടേ​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​ര്‍​ട്ട് കൊ​ച്ചി മേ​ഖ​ല​യി​ല്‍ അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്ഫി​ന്‍ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. ആ​ന്‍റ​ണി കു​രീ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​മാ​യാ​ദേ​വി ക്ലാ​സ് ന​യി​ച്ചു.
ചെ​ല്ലാ​നം മേ​ഖ​ല​യി​ല്‍ ഫാ. ​ആ​ന്‍റ​ണി പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സി.​കെ. സ​ര​സ്വ​തി ക്ലാ​സ് ന​യി​ച്ചു. ചേ​ര്‍​ത്ത​ല മേ​ഖ​ലാ ക്യാ​മ്പ് ഫാ. ​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​മേ​ഘ ക്ലാ​സ് ന​യി​ച്ചു. അ​രൂ​ര്‍ മേ​ഖ​ല​യി​ലെ ക്യാ​മ്പ് എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സി.​എ​ന്‍. മോ​ഹ​ന്‍​നാ​യ​ര്‍ ക്ലാ​സ് ന​യി​ച്ചു. കു​മ്പ​ള​ങ്ങി​യി​ല്‍ ഡോ. ​ബീ​ന സെ​ബാ​സ്റ്റി​യ​ന്‍ ക്ലാ​സ് ന​യി​ച്ചു. ഫാ. ​സ​ച്ചി​ന്‍ പ​ഴേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.