പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Monday, February 6, 2023 11:51 PM IST
ആ​ലു​വ: സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും സ​മ​ർ​പ്പി​ക്കു​ന്ന ഒ​രു​കോ​ടി ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം ആ​ലു​വ മേ​ഖ​ല​യി​ൽ ഒ​ട്ടി​ച്ചി​രു​ന്ന പോ​സ്റ്റ​റു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. എ​ട​ത്ത​ല, പു​ക്കാ​ട്ടു​പ​ടി, പാ​ല​ഞ്ചേ​രി മു​ക​ൾ, മ​രു​തം​കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടു​ത​ല​യും ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
രാ​ത്രി​യി​ൽ പോ​സ്റ്റ​റു​ക​ൾ​ക്ക് മേ​ൽ പെ​യി​ന്‍റ് അ​ടി​ച്ചും കീ​റി​ക​ള​ഞ്ഞു​മാ​ണ് കെ ​റെ​യി​ൽ അ​നു​കൂ​ലി​ക​ൾ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും കെ- ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മി​തി ആ​ലു​വ മേ​ഖ​ലാ ചെ​യ​ർ​മാ​ൻ എ​ൻ.എ. ​രാ​ജ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​പി. സാ​ൽ​വി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.