ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് പ​രി​ശീ​ല​നം
Sunday, February 5, 2023 11:52 PM IST
മു​വാ​റ്റു​പു​ഴ: സ​ഹ​ക​ര​ണ സം​ഘം സൂ​പ്പ​ർ​വൈ​സ​റി ജീ​വ​ന​ക്കാ​ർ​ക്കാ​യി ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. മി​ൽ​മ, കി​ല പ​രി​ശീ​ല​ന സ​മി​തി​യം​ഗം സ​ജി എം. ​ന​രി​ക്കു​ഴി, എ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ബേ​ബി തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
തി​രു​വ​ന​ന്ത​പു​രം കി​ക്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​ന പ​രി​പാ​ടി. മൂ​വാ​റ്റു​പു​ഴ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വി.​കെ. ഉ​മ്മ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പേ​ഴ​യ്ക്കാ​പ്പി​ള്ളി റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. സി​ദ്ദി​ഖ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ക കെ.​വി. ശ്രീ​വി​ദ്യ ആ​റു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന സ​ഹ​ക​ര​ണ പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ യോ​ഗ്യ​താ നി​ർ​ണ​യ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ജോ​സ് ജോ​ർ​ജ്, പി.​എ​സ്. അ​മ്പി​ളി, ശ്രു​തി കൃ​ഷ്ണ, കെ.​എ​സ്. ജി​ഷ, ബീ​ന പോ​ളി എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.