എ​ൻ.​പി.​പി. ന​ന്പൂ​തി​രി അ​നു​സ്മ​ര​ണം നാ​ളെ
Sunday, February 5, 2023 11:52 PM IST
കൂ​ത്താ​ട്ടു​കു​ളം: ആ​യു​ർ​വേ​ദ നേ​ത്ര​ചി​കി​ത്സാ വി​ദ​ഗ്ധ​നും ഗ​വേ​ഷ​ക​നും ആ​യു​ർ​വേ​ദ ശാ​സ്ത്ര ഗ്ര​ന്ഥ​കാ​ര​നു​മാ​യ എ​ൻ.​പി.​പി. ന​ന്പൂ​തി​രി​യു​ടെ അ​നു​സ്മ​ര​ണം നാ​ളെ കൂ​ത്താ​ട്ടു​കു​ളം ശ്രീ​ധ​രീ​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ 11 വ​രെ സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന ക്യാ​ന്പ്. രാ​വി​ലെ ഒ​ന്പ​തി​ന് മു​ത​ൽ മൂ​ന്നു വ​രെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും ന​ട​ക്കും.
വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന എ​ൻ.​പി.​പി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ്രീ​ധ​രീ​യം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ.​പി. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ദീ​പ​പ്രോ​ജ്വ​ല​നം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ശ്രീ​ധ​രീ​യം ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ ഹ​രി എ​ൻ. ന​ന്പൂ​തി​രി, സി​ഇ​ഒ ബി​ജു പ്ര​സാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9745005944.