Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുഴയിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് സിപിഎം പ്രാദേശിക നേതാവ് അന്തരിച്ചു
Sunday, February 5, 2023 10:38 PM IST
പെരുന്പാവൂർ: പുഴയിൽ കുളിക്കുന്നതിനിടെ ഹൃദയഘാതത്തെ തുടർന്ന് സിപിഎം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗം സർവോദയപുരം കുറുക്കഞ്ചിറയിൽ അഡ്വ. കെ.ടി. മാത്യു (42) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സുഹൃത്തിനെ കാണാൻ സുഹൃത്തുക്കൾക്കൊപ്പം നെടുന്പാശേരി എയർപോർട്ടിൽ പോയ ശേഷം പാണംകുഴി പന്പ് കടവിലെത്തി കുളിച്ചുകൊണ്ടിരിക്കെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് കലവൂർ ചെറുപുഷ്പം ദേവലയത്തിൽ. ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ്, ഓട്ടോ-ടെന്പോ ടാക്സി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: പരേതനായ കുഞ്ഞുമോൻ. അമ്മ: ജെസി. സഹോദരി: സഞ്ജു.
ആലുവയിൽ കുടുംബക്കോടതി തുറന്നു
ആലുവ: കുടുംബക്കോടതികളിൽ വിവാഹ മോചന ഹർജികൾ വർധിക്കുന്നത് ആശങ്കാജനകമെന്ന് ജസ്റ്റീസ് വിനോദ് ചന്ദ്രൻ. രാജ്യത്തെ ഭാവി
ഉദ്ഘാടന യോഗം അനുമോദന യോഗമായി
ആലുവ: കുടുംബക്കോടതി ഉദ്ഘാടന ചടങ്ങ് ഉദ്ഘാടകനെ അനുമോദിക്കുന്ന ചടങ്ങുകൂടിയായി. ഉദ്ഘാടകനായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്
വെള്ളാരപ്പിള്ളി പള്ളിയിൽ ധ്യാനം ഇന്നു മുതൽ
കാലടി: വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക നവീകരണ ധ്യാനം ഇന്നു മുതൽ 29 വരെ നടക്കും. ദിവസവും വൈകിട്ട് 5.45 ന്
കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഇന്ന്
കൊച്ചി: രാഹുല്‍ ഗാന്ധിയുടെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ക
പൊതു ഇടങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി
കളമശേരി: പൊതു ഇടങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. ഗ്രന്ഥശാലകള്‍ക്ക് "ഒ
വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം
കൊച്ചി: വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വികസന വിഭാഗമായ നവദര്‍ശന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ വിദ്യാഭ്യാസ സമിതി ഭാര
പ്രോസിക്യൂട്ടര്‍മാര്‍ക്കു പരിശീലനം
കൊച്ചി: ജില്ലാതല പ്രോസിക്യൂട്ടര്‍മാര്‍ക്കായി നുവാല്‍സില്‍ ഏകദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഉദ്ഘാടനം അഡ്വക്കേറ്റ് ജ
കരിങ്ങാച്ചിറ കൺവൻഷൻ ഇന്നുമുതൽ
തൃപ്പൂണിത്തുറ: ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വലിയ നോമ്പിന്
അഭിനവ് കൃഷ്ണ ഐസിയുവിൽ നിന്നെത്തി പരീക്ഷയെഴുതി
അങ്കമാലി: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ പത്താംക്ലാസുകാരനെ ആംബുലൻസിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു പരീക്
പ്രതിഷേധയാത്ര നടത്തി
ആലുവ: ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂക്കന്നൂരിൽനിന്നു ആലുവയിലേക്ക് പ്രതിഷേധയാത്ര നടത്തി. ഫെഡ
താബോർ ഭാഗത്ത് ഗതാഗത നിയന്ത്രണം
അങ്കമാലി: മൂക്കന്നൂര്‍-ഏഴാറ്റുമുഖം പിഡബ്ല്യുഡി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മുത
"സിസ്റ്റേഴ്സിന്റെ സേവനങ്ങൾ മഹത്തരം'
ആലുവ: എസ്ഡി സിസ്റ്റേഴ്സിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ദിവ്യമായ കർമമെന്ന് ജില്ലാ ജഡ്ജി് എ.എഫ്. വർഗീസ്. അഗതികളുടെ സഹോദ
ബുളളറ്റ് മോഷണം: പ്രതിക്കെതിരേ പോക്സോ അടക്കം നിരവധി കേസുകൾ
ആലുവ: ഇരുചക്ര വാഹന മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയപ്പോൾ തെളിഞ്ഞത് പോക്സോ കേസടക്കം നിരവധി കേസുകൾ. ന
ജോലി വാഗ്ദാനം ചെയ്ത് പീഡനം: യുവതി മുഖ്യമന്ത്രിക്കു പരാതി നൽകി
കാക്കനാട് : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെ
അവധിക്കാല സംഗീത ക്ലാസുകൾ
ആലുവ: നിള സംഗീത വിദ്യാലയത്തിൽ ഏപ്രിൽ ഒന്നുമുതൽ അവധിക്കാല സംഗീത ക്ലാസുകൾ ആരംഭിക്കുന്നു. വിവിധ യൂണിവേഴ്സിറ്റികളുട
അനധികൃത മദ്യവില്പന; രണ്ടുപേര്‍ പിടിയില്‍
കിഴക്കമ്പലം: കിഴക്കമ്പലം കവലയിലെ കെട്ടിടത്തിനകിലെ ഇടനാഴിയിലും അയ്യങ്കുഴി ക്ഷേത്രത്തിനെതിര്വശത്തുമായി ഓട്ടോറിക്ഷ

തൃപ്പൂണിത്തുറയിൽ തണ്ണീർപന്തൽ തുടങ്ങി
തൃപ്പൂണിത്തുറ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ലായംകൂത്തമ്പലം പ്രിയദർശിനി ഹാളിനു മുമ്പിൽ തയാറാക്കിയ പ്രത്യേക പന്തലിൽ ആ
അഭിഭാഷകനെ മർദിച്ച് മോഷണം: പ്രധാന പ്രതി പിടിയിൽ
ആലുവ: അഭിഭാഷകനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എടയപ്പുറം കാട്ട
കണ്വന്ഷന്
പെരുമ്പാവൂര്‍: അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളിയില്‍ ബെസ് അനിയ കണ്വന്ഷന് തിങ്കള്‍, ചൊവ്വ, ബുധന്‍ ദി
മൂലമ്പിള്ളി -ചിറ്റൂർ ചങ്ങാടം മുടങ്ങി; ജനം വലഞ്ഞു
മൂലമ്പിള്ളി: മൂലമ്പിള്ളി-ചിറ്റൂർ ചങ്ങാടം മുടങ്ങിയതുമൂലം ജനം വലഞ്ഞു. ശനിയാഴ്ച രാവിലെ 7.30 ന് എൻജിൻ തകരാറുമൂലം മണിക്കുറുക
ആര്യംപാടം കനാല്‍ ബണ്ട് റോഡ് തുറന്നു
പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മുടക്കുഴ പഞ്ചായത്തിലെ ആര്യംപാടം കനാല്‍ ബണ്ട് റോഡിന്റെ ഉ
സമഗ്ര വികസനം ലക്ഷ്യമാക്കി ഉദയംപേരൂര്‍ ബജറ്റ്
തൃപ്പൂണിത്തുറ: പൂത്തോട്ട ബസ് സ്റ്റാൻഡ്, കളിസ്ഥലം, നീന്തല്‍ക്കുളം, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉൾപ്പെടുത്തി പഞ
ആലുവയിൽ ബജറ്റ് ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു
ആലുവ: ആലുവ നഗരസഭ 2023- 24 ബജറ്റിൽ ഒരു പുതിയ പദ്ധതികളും പ്രഖ്യാപിപ്പില്ലെന്ന് ആരോപിച്ച് ബഡ്ജറ്റ് ചർച്ചയിൽ നിന്ന് പ്ര
സോണ്ടയ്ക്ക്് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട്: വി.ഡി. സതീശന്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിംഗ് കരാര്‍ സോണ്ട കമ്പനിക്ക് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണെന
സൗത്ത് റെയില്‍വേ സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് റെയില്‍വേ സ്റ്റേഷനു
കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
കൊച്ചി: ഇടപ്പള്ളി ടോണ്‍ ജംഗ്ഷനില്‍ 903 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ കളമശേരി പോലീസ് പിടികൂടി. ഒഡീഷ ഖരിഗുഡ സ്വദേശി
ജൈവമാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു
കൊച്ചി: ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൊച്ചി കോര്പറേഷന് തീരുമാനം
182 കോടിയുടെ ബജറ്റ് പ്രഖ്യാപനവുമായി ജിസിഡിഎ! കൊച്ചിയില്‍ സിനിമ നിര്‍മാണ കേന്ദ്രം
കൊച്ചി: സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി കൊച്ചിയില്‍ വിപുലമായ കേന്ദ്രം ഉള്‍പ്പടെ 182.61 കോടിയുടെ പ്രഖ്യാപ
ജനാധിപത്യത്തിന്റെ അര്‍ഥം നഷ്ടമായി: വി.എം. സുധീരന്
കൊച്ചി: തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ ഏതെങ്കിലുമൊരു ജൂണിയര്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് അയോഗ്യനാക്കാന്‍ കഴിയു
രണ്ടുവട്ടവും യോഗം ചേര്‍ന്നത് അഞ്ചുമിനിറ്റില്‍ താഴെ
കൊച്ചി: ഇന്നലെ രാവിലെയും വൈകുന്നേരങ്ങളിലുമായി ചേര്‍ന്ന കൊച്ചി കോര്പറേഷന് കൗണ്‍സില്‍ യോഗങ്ങള്‍ പ്രതിപക്ഷ ബഹളത്തിലു
പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു
കാക്കനാട്: കാക്കനാട് വാഴക്കാലയിൽ റോഡരികിൽ പാർക്കു ചെയ്ത കാറിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ 12ന് റോഡരികിൽ കാർ പാർക്ക
പണമുണ്ടാക്കാന്‍ കലൂര്‍ സ്റ്റേഡിയം സമ്മേളനങ്ങള്‍ക്ക് വിട്ടുനല്‍കാൻ നീക്കം
കൊച്ചി: വര്‍ഷത്തില്‍ പാതിയിലേറെ സമയവും വെറുതേ കിടക്കുന്നത് ഒഴിവാക്കാന്‍ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സ്റ്റേഡിയമായ ക
തദ്ദേശ സ്ഥാപനങ്ങളുടേത് പൊതുവിദ്യാഭ്യാസത്തിന് ശക്തി പകരുന്ന പ്രവർത്തനങ്ങൾ: മന്ത്രി
കാക്കനാട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു ശക്തി പകരുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം
വേനലും പരീക്ഷയും! ചൂടില്‍ തളര്‍ന്ന് വിനോദസഞ്ചാര മേഖല
കൊച്ചി: വേനല്‍ച്ചൂടിനൊപ്പം സ്കൂളുകളില്‍ വാര്‍ഷിക പരിക്ഷയുമെത്തിയതോടെ വാടിത്തളര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര മേഖല
വേനൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും
വാഴക്കുളം: അപ്രതീക്ഷിതമായി എത്തിയ വേനൽമഴ ആശ്വാസമായെങ്കിലും ഒപ്പമെത്തിയ ശക്തമായ കാറ്റ് മേഖലയിൽ ദുരിതമായി. ഇന്നലെ
ജനറൽ ആശുപത്രിയിൽ നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു കാണിച്ച് എൻജിഒ അസോസിയേഷൻ
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ സർവേ ഉടൻ
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേത പരിധിയിലെ ഒന്‍പത് കിലോമീറ്റർ ജനവാസ മേഖല ഒഴിവാക്കി അതിർത്തി പുനഃനിർണയിക്കുന്
കൂത്താട്ടുകുളത്ത് ഭക്ഷ്യവിഷബാധ ! ആരോഗ്യ വിഭാഗം ബേക്കറി പരിശോധിക്കും
കൂത്താട്ടുകുളം: നഗരത്തിലെ ബേക്കറിയിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റതായി പരാതി. കിഴകൊമ്പ് വള്ളിയങ്കൽ വി.എ.
മാലിന്യ നിക്ഷേപം! ഉപ കനാലിലേക്ക് വെള്ളം ഒഴുകിയെത്താൻ കടമ്പകളേറെ
കോലഞ്ചേരി: കനാലിലെ മാലിന്യ നിക്ഷേപങ്ങൾ മൂലം വെള്ളം ഒഴുകിയെത്താൻ വൈകുന്നു. പെരിയാർ വാലി പ്രധാന കനാലിൽനിന്ന് ഉപ കനാലി
വാർഷിക പൊതുയോഗം
കുത്താട്ടാകുളം: കിഴകൊന്പ് മില്ലുംപടി നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് നടക്കും. വൈകുന്നേരം നാലിന്
പുനഃപ്രതിഷ്ഠാ ദിനം
മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതിക്ഷേത്രം പുനഃപ്രതിഷ്ഠാ ദിനാഘോഷം നാളെ നടക്കും. വൈകുന്നേരം 6.30ന് ദീപാരാധ
വൃക്കരോഗ സെമിനാർ ഇന്ന്
മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് വൃക്കരോഗങ്ങളുടെ കാരണങ
പന്തം കൊളുത്തി പ്രകടനം
മൂവാറ്റുപുഴ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മൂ
ചലച്ചിത്രോത്സവം സമാപിച്ചു
മൂവാറ്റുപുഴ: നിർമല കോളജിൽ നടന്ന മഴ അന്തർദേശീയ ചലച്ചിത്രോത്സവം സമാപിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലുള്ള മികച്ച ചലച്
കവർച്ചയ്ക്ക് അറസ്റ്റിൽ
ആലുവ: അഭിഭാഷകനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എടയപ്പുറം കാട്ടുപറമ്
പഠന സാമഗ്രികൾ വിതരണം ചെയ്തു
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ഫർണീച്ചറുകളുടെയും പഠന സാമഗ്രികളുടെയും വിതരണോദ്ഘാടനം പ്രസിഡന്
വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
മൂവാറ്റുപുഴ: റാക്കാട് ഗവ. യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനും അഗ്നിരക്ഷാ നിലയവും സന്ദർ
ഫ്ളെക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി
പോത്താനിക്കാട്: കടവൂർ പരിതപ്പുഴ റോഡ് പുനരുദ്ധാരണത്തിന് 13 ലക്ഷം രൂപ അനുവദിച്ച പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്
അടുപ്പുകൂട്ടി സമരം
മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ പാചകവാതക വില വർധിപ്പിച്ചതിനെതിരേ മഹിളാസംഘം മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വ
ലാപ്ടോപ് വിതരണം
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ പട്ടിക ജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്
തണ്ണീർ പന്തൽ തുടങ്ങി
കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്ക് തലക്കോട് തണ്ണീർ പന്തൽ ആരംഭിച്ചു. കുടിവെള്ളം, തണ്ണീർ മത്തൻ, മോര് സംഭാരം എന്നിവയാണ
നെല്ലിക്കുഴിയിൽ സ്മാർട് അങ്കണവാടികൾ തുറന്നു
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നെല്ലിക്കുഴി പഞ്ചായത്തിൽ നിർമിച്ച മൂന്ന് സ്മാർട് അങ്കണവാടികളുടെ ഉദ്ഘാടനം ബ
സമാപന സമ്മേളനം നടത്തി
മൂവറ്റുപുഴ: വിദ്യാരംഗം കലാ സാഹിത്യ വേദി മൂവാറ്റുപുഴ ഉപജില്ലയിലെ 2022-23 വർഷത്തെ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം ന
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പ്രസിഡന
‘കനിവ് ’ഭവനത്തിന്റെ താക്കോൽ ദാനം
പോത്താനിക്കാട്: സിപിഎം പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി കടവൂരിൽ നിർമിച്ചു നൽകിയ ‘കനിവ്’ഭവനത്തിന്റെ താക്കോൽ ദാനം ജില്
നവീകരിച്ച വരിക്കാനിക്കൽ എസ്സി കോളനി റോഡ് തുറന്നു
കോതമംഗലം: കീരന്പാറ പഞ്ചായത്തിൽ നവീകരിച്ച വരിക്കാനിക്കൽ എസ്സി കോളനി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എ
സ്കൂളിന്റെ പടിയിൽനിന്നു വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
പെരുന്പാവൂർ: സ്കൂളിൽ നിന്ന് ഇറങ്ങിവരവെ പടിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷി വിദ്യാർഥി
മയക്കുമരുന്ന് വില്പന: മുഖ്യകണ്ണിയായ മോഡൽ അറസ്റ്റിൽ
കൊച്ചി: റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യകണ്ണിയും മോഡലുമായ യുവതി പിടിയില്‍. ചേ
മീമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ മീമ്പാറയിൽ പഞ്ചായത്തു വക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനു തീ പി
ഭൂമി തരംമാറ്റാൻ കൈക്കൂലി കൃഷി അസിസ്റ്റന്റ് അറസ്റ്റിൽ
പറവൂർ: ഭൂമി തരം മാറ്റുന്നതിനായി പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് നേര്യമംഗലം കൂത
ഉത്തരവാദികള്‍ മുന്‍ യുഡിഎഫ് ഭരണസമിതി: എല്‍ഡിഎഫ്
കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ മുന്‍ യുഡിഎഫ് ഭരണസമിതിയും മുന്‍ മേയര്‍ ടോണി ചമ്മണി
വേണുഗോപാലിന്റെ വാദങ്ങള്‍ പൊളിയുന്നു,; സാക്ഷിയായി ഒപ്പിട്ടത് മകന്
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറില്‍ സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാലിന്റ
വിധവയായ വീട്ടമ്മയുടെ കടബാധ്യത തീര്‍ത്ത് കേരള ബാങ്ക് ജീവനക്കാര്‍
കൊച്ചി: വിധവയായ വീട്ടമ്മയുടെ കുടുംബത്തിന്റെ കടബാധ്യത സ്വന്തം ശന്പളത്തില്‍ നിന്നും അടച്ച് തീര്‍ത്ത് കേരള ബാങ്ക് ജീവനക
കരിഞ്ഞുണങ്ങി കാര്‍ഷിക മേഖല
വരള്‍ച്ച ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത് ജില്ലയിലെ കാര്‍ഷിക മേഖലയെയാണ്. കനത്ത ചൂടിലും വരള്‍ച്ചയിലും വന
തോപ്പില്‍ പള്ളിയില്‍ സുവിശേഷയോഗം
കിഴക്കമ്പലം: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ (തോപ്പില്‍) വലിയനോമ്പുകാലത്ത് നടത്താറു
ബാങ്ക് ഓഡിറ്റ് സെമിനാർ സംഘടിപ്പിച്ചു
കൊച്ചി: ഐസിഎഐ എണാകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഡിറ്റിനെക്കുറിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് ഓഫ് മ
ഫുഡ് കണ്ടെയ്നറുകൾ നല്കി
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി അങ്കണവാടികൾക്ക് ഫുഡ് കണ്ടെയ്നറുകൾ വിതരണം ചെയ്തു. പഞ്ചായ
ആദിശങ്കരയുടെ തണലിൽ മണിമാരന്‍ വീടൊരുങ്ങുന്നു
കാലടി: വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കാലടി മറ്റൂർ വട്ടപ്പറമ്പിലെ വാഴലിപ്പറമ്പിൽ മണിമാരനും കുടുംബത്തിനും ക
ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിന് മുൻഗണന
കളമശേരി: കുടിവെള്ള ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിന് 26 കോടി രണ്ടുലക്ഷം രൂപയും, മാലിന്യ സംസ്കരണത്തിന് ഏഴുകോടി രൂപ
അടിവസ്ത്ര പരിശോധന: നടപടി എടുത്തില്ലെന്ന് ആരോപണം
കൊച്ചി: സ്കൂളില്‍ വച്ച് അഞ്ചാംക്ലാസുകാരന്റെ അടിവസ്ത്രപരിശോധന നടത്തിയെന്ന പരാതിയിൽ മൂന്നു മാസമായിട്ടും നടപടിയെടു
രാഹുൽ ഗാന്ധിക്കെതിരായ നടപടി: വ്യാപക പ്രതിഷേധം
കൊച്ചി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധ പ്രകടനങ്ങ
ക്ലീൻ തൃക്കാക്കര പദ്ധതിയുമായി നഗരസഭ
കാക്കനാട് : ക്ലീൻ തൃക്കാക്കര പദ്ധതിയുമായി തൃക്കാക്കര നഗരസഭ. സമ്പൂർണ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ സംഘ
മാലിന്യം തോട്ടിൽ നിക്ഷേപിക്കാനെത്തിയ അതിഥി തൊഴിലാളി പിടിയിൽ
ആലുവ: ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന മാലിന്യം തോട്ടിൽ നിക്ഷേപിക്കാൻ എത്തിയ അതിഥി തൊഴിലാളിയെ കീഴ്മാട് പഞ്ചായത്ത് സ്ക്
മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ നടപടി
നെടുമ്പാശേരി: പഞ്ചായത്തില്‍ ജനകീയ കാമ്പെയിനിലൂടെ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളിൽ വീണ്ടും മാലിന്യം വലിച്ചെറിഞ്ഞവര
ജില്ലയിൽ 40 പേർക്കായി പത്തരലക്ഷം രൂപ
പാലാരിവട്ടം: സഹകരണ സ്ഥാപനങ്ങളിൽ ഭരണ സമിതി അംഗങ്ങളായി പ്രവർത്തിച്ചിരുന്നവരും ഇപ്പോൾ അസുഖ ബാധിതരുമായിട്ടുള്ള സ
തിരുനാൾ കൊടിയേറി
കൊച്ചി: കാരിക്കാമുറി സെന്റ് ജോസഫ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് തേവര സേക്രഡ് ഹാര്‍ട്ട് മ
അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാന്പ്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ (ടിസിസി) ആഭിമുഖ്യത്തിൽ അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ
സഹോദരനു ക്രൂരമർദനം; പ്രതിയും മകനും റിമാൻഡിൽ
നെടുമ്പാശേരി: സഹോദരനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയേയും ഇയാളുടെ മകനേയും കോടതി റിമാൻഡ് ചെയ്തു. പുള
വിസാറ്റിൽ കംപ്യൂട്ടർ ലബോറട്ടറി തുറന്നു
ഇലഞ്ഞി : വിസാറ്റ് എൻജിനീറിംഗ് കോളജ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ടു കംപ്യൂട്ടർ സ്കിൽ ഹബ് എന

Latest News
നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു
അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും: മോദിയെ ചൂണ്ടി പ്രിയങ്ക
"അയോഗ്യനാക്കപ്പെട്ട എംപി': ട്വിറ്ററിൽ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി
തൃപ്പൂണിത്തുറ കസ്റ്റഡി മരണം; എസ്ഐക്ക് സസ്പെൻഷൻ
സിപിഎം പിന്തുണ രാഹുൽ ഗാന്ധിക്കല്ല: എം.വി. ഗോവിന്ദൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിദ്യാര്‍ഥി മുങ്ങി മരിച്ചു
Thiruvananthapuram
ആദിച്ചനല്ലൂർ പഞ്ചായത്തിൽ കൃഷിക്കും ഭവന നിർമാണത്തിനും മുൻതൂക്കം
Kollam
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; വ്യാപക പ്രതിഷേധം
Pathanamthitta
റാന്നിയിൽ തെരുവുനായ ആക്രമണം; 18 പേർക്കു കടിയേറ്റു
Alappuzha
വികസനോന്മുഖമെന്ന് ഭരണപക്ഷം; ദിശാബോധമില്ലെന്ന് പ്രതിപക്ഷം
Kottayam
ഗതാഗത നിയന്ത്രണം
Idukki
"അഴീക്കോട് - മുനന്പം പാലം: മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനം വേണം'
Thrissur
ലോക റിക്കാർഡ് മറികടന്ന് ഷിഫ മോൾ
Palakkad
വിമലഹൃദയാശ്രമത്തിലെ"ആകാശപറവ’കളെ സന്ദർശിച്ചു കുരുന്നുകൾ
Malappuram
റാഗിംഗിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി, നാലു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
Kozhikode
രാഹുൽഗാന്ധിക്ക് അയോഗ്യത! പ്രതിഷേധച്ചൂടിൽ വയനാട്
Wayanad
ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാതലായ മാറ്റം: കേന്ദ്രമന്ത്രി സുഭാസ്
Kannur
എല്ലാവരും സമാധാനിപ്പിന്‍; ദേ ഇവിടെയും ഒപി തുടങ്ങുന്നു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top