സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Sunday, February 5, 2023 2:29 AM IST
പെ​രു​ന്പാ​വൂ​ർ: എം​സി റോ​ഡി​ൽ കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ഈ​സ്റ്റ് ഒ​ക്ക​ൽ ഇ​ട​ശേ​രി​മ​ഠം ശി​വ​ദാ​സ​ൻ (68) ആ​ണ് മ​രി​ച്ച​ത്. പെ​രു​ന്പാ​വൂ​ർ താ​ന്നി​പ്പു​ഴ പ​ള്ളി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 6:30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ല​ടി ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ ശി​വ​ദാ​സ​ൻ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: ശ​ര​ത്ത് (ദു​ബാ​യ്), ര​മ്യ.