ആ​ര​ക്കു​ഴ പഞ്ചായത്തിൽ ജാ​ൻ​സി മാ​ത്യു പ്ര​സി​ഡ​ന്‍റ്
Sunday, February 5, 2023 12:33 AM IST
ആ​ര​ക്കു​ഴ: ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ജാ​ൻ​സി മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ ധാ​ര​ണ​പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് ഓ​മ​ന മോ​ഹ​ന​ൻ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്. ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സി​ന് 10 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് അം​ഗ​ങ്ങ​ളു​ള്ള ഇ​ട​തു​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.
ജാ​ൻ​സി​യെ മു​ൻ പ്ര​സി​ഡ​ന്‍റ് ഓ​മ​ന മോ​ഹ​ന​ൻ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തൂ​ർ പി​ന്തു​ണ​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പി​ല്‍ എ​തി​രി​ല്ലാ​തെ​യാ​ണ് ജാ​ന്‍​സി മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​സ​പ്ലൈ ഓ​ഫീ​സ​ര്‍ നി​തി​ന്‍ മാ​ത്യൂ​സ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.