കോ​ത​മം​ഗ​ല​ത്ത് 272 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളെന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ
Saturday, February 4, 2023 12:09 AM IST
കോ​ത​മം​ഗ​ലം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ 20 പ​ദ്ധ​തി​ക​ൾ​ക്ക് 272 കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.
നെ​ടു​ന്പാ​ശേ​രി-​കൊ​ടൈ​ക്ക​നാ​ൽ റോ​ഡി​ന് അ​ഞ്ച് കോ​ടി, ചാ​ത്ത​മ​റ്റം-​ഊ​രം​കു​ഴി റോ​ഡ് (പ​ള്ളി​പ്പ​ടി-​എ​ൻ​എ​ച്ച്) 85 മു​ത​ൽ മ​ല​യി​ൽ​പീ​ടി​ക വ​രെ കോ​ഴി​പ്പി​ള്ളി- വാ​ര​പ്പെ​ട്ടി റോ​ഡ് അ​ഞ്ച് കോ​ടി, ഊ​ന്നു​ക​ൽ-​തേ​ങ്കോ​ട് റോ​ഡ് മൂ​ന്ന് കോ​ടി, കോ​ത​മം​ഗ​ലം-​പെ​രു​ന്പ​ൻ​കു​ത്ത് റോ​ഡ് (കു​ട്ട​ന്പു​ഴ മു​ത​ൽ പൂ​യം​കു​ട്ടി വ​രെ) 12 കോ​ടി, കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ൾ 60 കോ​ടി, ഇ​ഞ്ച​ത്തൊ​ട്ടി പാ​ലം 20 കോ​ടി, പു​തു​പ്പാ​ടി-​ഇ​രു​മ​ല​പ്പ​ടി റോ​ഡ് 10 കോ​ടി, ഇ​ല​വും​പ​റ​ന്പ്-​നാ​ടു​കാ​ണി റോ​ഡ് ആ​ലും​മാ​വ്-​കു​രൂ​ർ റോ​ഡ് 15 കോ​ടി, സൊ​സൈ​റ്റി​പ​ടി-​ക​നാ​ൽ പാ​ലം മേ​ത​ല​പ്പ​ടി- പാ​ഴൂ​ർ​മോ​ളം -കോ​ട്ട​ച്ചി​റ റോ​ഡ് നാ​ല് കോ​ടി, എ​സ്എ​ൻ​ഡി​പി ക​വ​ല-​കു​ഞ്ഞി​ത്തൊ​മ്മ​ൻ വ​ഴി നെ​ല്ലി​മ​റ്റം-​അ​റ​ക്ക​ക്കു​ടി ക​വ​ല-​പെ​രു​മ​ണ്ണൂ​ർ-​കൊ​ണ്ടി​മ​റ്റം റോ​ഡ് 16 കോ​ടി, വാ​യ​ന​ശാ​ല​പ​ടി-​വ​ലി​യ​പാ​റ- കാ​ട്ടാ​ട്ടു​കു​ളം-​നെ​ല്ലി​മ​റ്റം റോ​ഡ് പ്ര​ഫ. എം.​പി. വ​ർ​ഗീ​സ് റോ​ഡ് (അ​പ്രോ​ച്ച് റോ​ഡ് എം​എ കോ​ള​ജ്) 15 കോ​ടി, നേ​ര്യ​മം​ഗ​ലം- ഇ​ഞ്ച​ത്തൊ​ട്ടി റോ​ഡ് 10 കോ​ടി, വ​ടാ​ശേ​രി-​തോ​ളേ​ലി-​ഉ​പ്പു​ക​ണ്ടം-​ചേ​ല​ക്കാ​പ്പ​ള്ളി റോ​ഡ് അ​ഞ്ച് കോ​ടി, മ​ല​യോ​ര ഹൈ​വേ 35 കോ​ടി, ചാ​ത്ത​മ​റ്റം-​ഊ​രം​കു​ഴി റോ​ഡ് (പ​ല്ലാ​രി​മം​ഗ​ലം-​കു​ട​മു​ണ്ട) നാ​ലു കോ​ടി, ബ്ലാ​വ​ന പാ​ലം-​മ​ണി​ക​ണ്ഠ​ൻ​ചാ​ൽ പാ​ലം 24 കോ​ടി, ബം​ഗ്ലാ ക​ട​വ് പാ​ലം 18 കോ​ടി, ചെ​റു​വ​ട്ടൂ​ർ-​അ​ടി​വാ​ട്ട് പാ​ലം നാ​ലു കോ​ടി, പു​ലി​മ​ല പാ​ലം ര​ണ്ടു കോ​ടി, ഊ​ന്നു​ക​ൽ-​വെ​ങ്ങ​ല്ലൂ​ർ റോ​ഡ് (ഊ​ന്നു​ക​ൽ-​ചാ​ത്ത​മ​റ്റം) അ​ഞ്ച് കോ​ടി എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.