നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​ റി​ക്ഷ​യ്ക്കു തീ​പി​ടി​ച്ചു
Saturday, February 4, 2023 12:09 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു തീ​പി​ടി​ച്ചു. പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ടി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കാ​ണ് പു​ല​ർ​ച്ചെ തീ ​പി​ടി​ച്ച​ത്. തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ൾ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​ബി. യാ​ക്കൂ​ബ്, സി​ദ്ദി​ഖ് ഇ​സ്മ​യി​ൽ, ആ​ർ. അ​നീ​ഷ്, ഷ​ഹ​നാ​സ്, നി​ബി​ൽ ബോ​സ്, നി​ഷാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.