കാ​ക്ക​നാ​ട്ടെ ബോ​സ്റ്റ​ൽ സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​ന് 3.3 കോ​ടി
Friday, February 3, 2023 12:25 AM IST
കാ​ക്ക​നാ​ട് : കാ​ക്ക​നാ​ട്ടെ പോ​സ്റ്റ​ൽ സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് 3.3 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഉ​മ​തോ​മ​സ് എം​എ​ൽ​എ അറിയിച്ചു. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യാണ് തുക അനുവദിച്ചത്.
നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്നു. സ്കൂ​ളി​ൽ കം​പ്യൂ​ട്ട​ർ ലാ​ബ്, സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​പ​ബ്ലി​ക് അ​ഡ്ര​സിം​ഗ് സം​വി​ധാ​നം എ​ന്നി​വ ഇ​തി​ന​കം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പെ​ന്‍​ഷ​ന്‍​കാ​ർ പ​ഞ്ച​ദി​ന
സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി

പ​റ​വൂ​ര്‍: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​ബ് ട്ര​ഷ​റി​ക്കു മു​ന്നി​ല്‍ പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സ​മാ​ശ്വാ​സ, പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, മെ​ഡി​സി​പ്പി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്നി​വ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സി. ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ല്‍. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. ഹ​രൂ​ണ്‍, കെ.​എ. ബീ​ന സെ​ബാ​സ്റ്റ്യ​ന്‍, പി.​പി. രാ​ജീ​വ്, ച​ന്ദ്ര​മ​തി, എം. ​കു​ട്ട​പ്പ​ന്‍, ടി.​ആ​ര്‍. ശ​ശി​ധ​ര​ന്‍, കെ.​എം. ഹം​സ, ശ​ശി​ക​ല, മ​ണി, ഹ​രി​ഹ​ര​ന്‍, കെ.​കെ. പ്ര​ദീ​പ്, പി.​പി. ദേ​വ​സി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.