വി​ദ്യാ​ർ​ഥി​നി റി​യാ​ദി​ൽ മ​രി​ച്ചു
Wednesday, February 1, 2023 10:15 PM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി റി​യാ​ദി​ൽ മ​രി​ച്ചു. മാ​ള ബ്ലാ​ക്ക​ൽ അ​ന​സി​ന്‍റെ (സോ​ണി ക​ന്പ​നി റി​യാ​ദ്) മ​ക​ൾ ആ​മി​ന ജു​മാ​ന (21) ആ​ണ് മ​രി​ച്ച​ത്. അ​സു​ഖം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ബ​റ​ട​ക്കം റി​യാ​ദി​ൽ ന​ട​ത്തി. റി​യാ​ദ് നൂ​റാ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. മാ​താ​വ്: ഷൈ​നി (റി​യാ​ദ് ആ​ഫ്രി​ക്ക​ൻ എം​ബ​സി സ്കൂ​ൾ അ​ധ്യാ​പി​ക) മൂ​വാ​റ്റു​പു​ഴ കാ​വു​ങ്ക​ര പ​ടി​ഞ്ഞാ​റേ​ചാ​ലി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​രി​മാ​ർ: യാ​രാ ജു​ഹാ​ന, റോ​യ റ​സാ​ന (ഇ​രു​വ​രും റി​യാ​ദ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).