ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മം
Wednesday, February 1, 2023 12:12 AM IST
പെ​രു​മ്പാ​വൂ​ര്‍: കോ​ണ്‍​ഗ്ര​സ് കൂ​വ​പ്പ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ര​ത് ജോ​ഡോ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഐ​മു​റി ക​വ​ല​യി​ല്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, തോ​മ​സ് പൊ​ട്ടോ​ളി, ബേ​ബി തോ​പ്പി​ലാ​ന്‍, എം.​ഒ. ജോ​സ്, ജോ​ഷി സി. ​പോ​ള്‍, ബാ​ബു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ണ്‍​ഗ്ര​സ് അ​ശ​മ​ന്നൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ​ദ​യാ​ത്ര​യും സം​ഗ​മ​വും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ചെ​മ്പ​ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന സം​ഗ​മം മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ത്താ​ണി​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.