അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, January 31, 2023 10:15 PM IST
ആ​ലു​വ: ഇ​രു​നി​റ​ത്തോ​ടു കൂ​ടി​യ മെ​ലി​ഞ്ഞ ശ​രീ​ര പ്ര​കൃ​തി​യു​ള്ള​തും ഉ​ദ്ദേ​ശം 60 വ​യ​സ്‌​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​തും ന​ര ക​ല​ർ​ന്ന വെ​ട്ടി​യൊ​തു​ക്കി​യ മു​ടി​യോ​ടു കൂ​ടി​യ​തു​മാ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി സൂ​ക്ഷി​ച്ചു വ​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ 0484 2624006 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.