കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, January 30, 2023 11:56 PM IST
കൊ​ച്ചി: കെപിഎ​സ്ടിഎ എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 10 ,11 തീ​യ​തി​ക​ളി​ല്‍ തോ​പ്പും​പ​ടി മാ​രി​യോ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​നാ​യി​രു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. കു​മ്പ​ള​ങ്ങി​യില്‍ ന​ട​ന്ന യോ​ഗം സംസ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു.​സാ​ദ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​മോ​ന്‍ പൗ​ലോ​സ്, ട്ര​ഷ​റ​ര്‍ കെ. ​മി​നി​മോ​ള്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി.​ജി.​ സേ​വ്യ​ര്‍, സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഹ​ണി, സെ​ക്ര​ട്ട​റി എം.​എം.​ മൈ​ക്കി​ള്‍, ട്ര​ഷ​റ​ര്‍ ഫാ​ബി​യാ​ന്‍ മെ​യി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ സെ​ഷ​നു​ക​ളാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മാ​പ​ന​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.