കുറാഷ് ചാന്പ്യൻഷിപ് : എറണാകുളം ചാന്പ്യന്മാർ
Monday, January 30, 2023 11:55 PM IST
പെ​രു​മ്പാ​വൂ​ർ: കേ​ര​ള കു​റാ​ഷ് അ​സോ​സി​യേ​ഷ​നും മാ​റം​പ​ള്ളി എം​ഇ​എ​സ് കോ​ള​ജും സം​യു​ക്ത​മാ​യി കോ​ള​ജി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന കു​റാ​ഷ് ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. 168 പോ​യ​ന്‍റോ​ടെ എ​റ​ണാ​കു​ളം ജി​ല്ല ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും 124 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി പാ​ല​ക്കാ​ട് ജി​ല്ല റ​ണ്ണേ​ഴ്‌​സ് അ​പ്പും 94 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
മി​നി സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ന​ക്ഷ​ത്ര, വ​ർ​ഗീ​സ് രാ​ജ​ൻ, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഷ​സാ​ദ് മു​ഹ​മ്മ​ദ്, റോ​വാ​ൻ മ​രി​യ, ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സെ​ല​സ് മ​രി​യ രാ​ജ​ൻ, മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ല​ക്‌​സ് അ​ഗ​സ്റ്റി​ൻ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ഹ​മ്മ​ദ് ഹ​സ്‌​ലിം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നൈ​സാ​ന എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സ​മാ​പ​ന ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ജിം​സ് പി. ​മു​ഹ​മ്മ​ദ്, ഫെ​മി​ന മി​സ് റി​തു മ​ന്ത്ര, ത​നു​ജ ജോ​സ​ഫ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി