അ​ർ​ബ​ൻ ഹെ​ൽ​ത്ത് ആ​ന്‍​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റി​ൽ നി​യ​മ​നം
Monday, January 30, 2023 11:53 PM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന അ​ർ​ബ​ൻ ഹെ​ൽ​ത്ത് ആ​ന്‍​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ആ​റി​ന് രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. യോ​ഗ്യ​ത​യും പ്രാ​യ​പ​രി​ധി​യും പ്ര​വ​ർ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ഫാ​ർ​മ​സി​സ്റ്റ് - യോ​ഗ്യ​ത (ഡി ​ഫാം/​ബി ഫാം, ​ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം, പ്രാ​യം 40ൽ ​താ​ഴെ), ലാ​ബ് ടെ​ക്നി​ഷ​ൻ (യോ​ഗ്യ​ത ഡി​എം​എ​ൽ​ടി/​എം​എ​ൽ​ടി പാ​രാ​മെ​ഡി​ക്ക​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം, പ്രാ​യം 40ൽ ​താ​ഴെ).