കു​ന്ന​പ്പി​ള്ളി​മ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം
Monday, January 30, 2023 11:53 PM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ 12-ാം വാ​ർ​ഡി​ൽ കു​ന്ന​പ്പി​ള്ളി​മ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ജി മു​ണ്ടാ​ട്ട് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം ലൈ​ല ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​സ്ലീം ലീ​ഗ് ടൗ​ണ്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​മാ​ൽ തോ​പ്പി​ൽ, കി​ഴ​ക്കേ​ക്ക​ര ശാ​ഖ സെ​ക്ര​ട്ട​റി മ​ജീ​ദ് പാ​ല​പ്പി​ള്ളി​ൽ, ശാ​ഖ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ (കു​ട്ടാ​യി), എം​എ​സ്എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​മീ​സ് പ​ട്ട​മ്മാ​കു​ടി​യി​ൽ, യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ലി മ​ലേ​കു​ടി​യി​ൽ, സ​ജി​ത് അ​ന്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.