തി​രു​നാ​ളു​ക​ൾ
Monday, January 30, 2023 11:53 PM IST
കോ​ട്ട​പ്പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ
കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ നാ​ലി​നും അ​ഞ്ചി​നും ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​റോ​ബി​ൻ പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം - ഫാ. ​ബി​ബി​ൻ വാ​ലം​പാ​റ​യ്ക്ക​ൽ. നാ​ളെ കു​ർ​ബാ​ന, നൊ​വേ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജോ​ബി​ൻ കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, തി​രു​സ്വ​രൂ​പ പ്ര​യാ​ണം പ്ലാ​മു​ടി, ക​ല്ലു​മ​ല, ചീ​നി​ക്കു​ഴി, ഉ​പ്പു​ക​ണ്ടം, സി​ൻ​സി​യ​ർ ക​വ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്. ര​ണ്ടി​ന് കു​ർ​ബാ​ന, നൊ​വേ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജെ​സ്റ്റി​ൻ ചേ​റ്റൂ​ർ, തി​രു​സ്വ​രൂ​പ പ്ര​യാ​ണം മ​ഠ​ത്തും​പ​ടി, സു​ന്ദ​രി​മു​ക്ക്, കൊ​ള്ളി​പ്പ​റ​ന്പ്, വ​ടാ​ശേ​രി, നാ​ഗ​ഞ്ചേ​രി, തോ​ളേ​ലി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്. മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ന്പ​സാ​രം, അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ബി​നോ​യി ഉ​പ്പു​മാ​ക്ക​ൽ, ദി​വ്യ​കാ​രു​ണ്യ സാ​യാ​ഹ്നം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. നാ​ലി​ന് വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജി​ബി​ൻ ഇ​ട​ശേ​രി, പ്ര​സം​ഗം - ഫാ. ​ബി​നീ​ഷ് മാ​ങ്കു​ടി​യി​ൽ, പ്ര​ദ​ക്ഷി​ണം വ​ടാ​ശേ​രി, ചേ​റ​ങ്ങ​നാ​ൽ ക​പ്പേ​ള​ക​ളി​ലേ​ക്ക്, രാ​ത്രി 8.30ന് ​ചെ​ണ്ട - വ​യ​ലി​ൻ ഫ്യു​ഷ​ൻ പ്രോ​ഗ്രാം. അ​ഞ്ചി​ന് രാ​വി​ലെ 7.15ന് ​കു​ർ​ബാ​ന, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബി​ൽ​ജു മ​ഠ​ത്തി​ൽ, പ്ര​സം​ഗം - ഫാ. ​ടോ​ണി കു​ഴി​പ്പി​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം - ചേ​റ​ങ്ങ​നാ​ൽ ക​പ്പേ​ള​യി​ലേ​ക്ക്, സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും നേ​ർ​ച്ച​സ​ദ്യ വെ​ഞ്ച​രി​പ്പും - ഫാ. ​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​ൽ, രാ​ത്രി 7.30 ന് ​സാ​മൂ​ഹ്യ സം​ഗീ​ത നാ​ട​കം.

വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

വാ​ഴ​ക്കു​ളം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ഴി​ക​ണ്ണി​യി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ, ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ൽ, ഫാ. ​സ്ക​റി​യ കു​ന്ന​ത്ത്, ഫാ. ​മാ​ത്യു എ​ടാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​ന് കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്, തി​രു​സു​രൂ​പ പ്ര​തി​ഷ്ഠ. 7.30നും 9.30​നും കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - റ​വ.​ഡോ. തോ​മ​സ് വ​ട​ക്കേ​ൽ, ആ​റി​ന് ല​ദീ​ഞ്ഞ്, കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം. ര​ണ്ടി​ന് രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​നും ഏ​ഴി​നും 9.30നും ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ, പ്ര​സം​ഗം - ഫാ. ​സ്റ്റ​നി​സ്ലാ​വോ​സ് കു​ന്നേ​ൽ, ആ​റി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, 6.15ന് ​ല​ദീ​ഞ്ഞ്, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം.