അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, January 30, 2023 10:32 PM IST
നെ​ടു​ന്പാ​ശേ​രി: പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മേ​യ്ക്കാ​ട് പു​ന്നേ​ലി പി.​കെ. ശ​ശി (64) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: അ​ഖി​ൽ, അ​മ​ൽ. മ​രു​മ​ക​ൾ: അ​മൃ​ത.