ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ വാർഷികാഘോഷം
Monday, January 30, 2023 12:31 AM IST
കാ​ല​ടി. മ​ഞ്ഞ​പ്ര ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും ര​ക്ഷാ​ക​ർ​തൃ സം​ഗ​മ​വും നാ​ളെ വൈ​കീ​ട്ട് 5.30ന് ന​ട​ക്കും. സിഎംസി ​മേ​രി മാ​താ അ​ങ്ക​മാ​ലി പ്രോ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ആ​നി ജോ ​അ​ധ്യക്ഷ​ത വ​ഹി​ക്കും.
ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ഞ​പ്ര ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഊ​ര​ക്കാ​ട​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​നി​മാതാ​രം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ സെ​ലി​ബ്രി​റ്റി താ​ര​മാ​യ് പ​ങ്കെ​ടു​ക്കും.

കു​സാ​റ്റ് എം​പ്ലോ​യീ​സ് അ​സോ​. വാ​ർ​ഷി​കം

ക​ള​മ​ശേ​രി : കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ 40-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഇന്നു തു​ട​ങ്ങും. പ്ര​തി​നി​ധി സ​മ്മേ​ള​നം ഉച്ചകഴിഞ്ഞ് രണ്ടിന് ​കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ (എ​സ്എം​എ​സ് ഹാ​ൾ) സി​പിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി സി.എ​ൻ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ വൈ​കി​ട്ട് ക​രു​മാ​ല്ലൂ​ർ 'പൊ​ലി​ക' അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ട് അ​ര​ങ്ങേ​റും.
പൊ​തു​സ​മ്മേ​ള​നം ചൊ​വ്വ രാ​വി​ലെ 10ന് ​സിപി‌​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​നും സാം​സ്കാ​രി​ക സ​മ്മേ​ള​നം ര​ണ്ടി​ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്കാ​രി​ക പ്ര​ഭാ​ഷ​ണം, ജീ​വ​ന​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും.