തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി​യി​ൽ തിരുനാൾ
Thursday, January 26, 2023 12:27 AM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടേ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യ നൊ​വേ​ന ഇ​ന്നാ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി നാ​ലു മു​ത​ൽ ആ​റു​വ​രെ​യാ​ണ് തി​രു​നാ​ൾ.
ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കി​ട്ട് 05.30ന് ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും. നാ​ലി​ന് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍. രാ​വി​ലെ ആ​റി​നും ഏ​ഴി​നും തി​രു​സ്വ​രൂ​പ​ത്തി​ല്‍ അ​മ്പും മു​ടി​യും ചാ​ര്‍​ത്ത​ല്‍, കു​ര്‍​ബാ​ന, നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന, തു​ട​ര്‍​ന്ന് പ​ള്ളി​യി​ല്‍​നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്നു​ള്ളി​ക്ക​ല്‍. വൈ​കി​ട്ട് അ​ഞ്ചി​ന് തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന് വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ള്‍. രാ​വി​ലെ ആ​റി​നും 09.30നും ​കു​ര്‍​ബാ​ന. വൈ​കി​ട്ട് 05.30ന്ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം. ആ​റി​ന് വൈ​കി​ട്ട് ആ​റി​ന് മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ക്കാ​യി പാ​ട്ടു​കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. നാ​ട​കം‌.