സെ​ന്‍റ് പീ​റ്റേ​ഴ്‌​സിലെ അ​ന​ന്ദു ഈ വർഷവും ഡ​ൽ​ഹിയിൽ
Thursday, January 26, 2023 12:25 AM IST
കോ​ല​ഞ്ചേ​രി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ ഈ ​വ​ർ​ഷ​വും കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജി​ന്‍റെ സാ​ന്നി​ധ്യം. കോ​ള​ജി​ലെ എ​ൻ​സി​സി യൂ​ണി​റ്റ് കേ​ഡ​റ്റാ​യ കോ​ർ​പ​റ​ൽ അ​ന​ന്ദു ക​മ​ലി​നാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.
മൂ​ന്ന് പ്രീ ​റി​പ്പ​ബ്ലി​ക് ദി​ന എ​ൻ​സി​സി ക്യാ​മ്പു​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന​ന്ദു​വി​നു സെ​ല​ക്ഷ​ൻ ല​ഭി​ച്ച​ത്. ല​ഫ്. ജി​ൻ അ​ല​ക്സാ​ണ്ട​റാ​ണ് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​നെ ന​യി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​ത് കോ​ള​ജി​നു അ​ഭി​മാ​ന​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഷാ​ജു വ​ർ​ഗീ​സ് അ​റി​യി​ച്ചു.
ര​ണ്ടാം വ​ർ​ഷ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് അ​ന​ന്ദു. വ​ള​യ​ൻ​ചി​റ​ങ്ങ​ര ത​ട്ട​യ​ത്തു​മാ​ലി​ൽ ടി.​വി. ക​മ​ല​സ​ന​ന്‍റെ​യും മി​നി​മോ​ളു​ടെ​യും മ​ക​നാ​ണ് അ​ന​ന്ദു.