ബാ​ലി​ക ദി​നാ​ച​ര​ണം
Thursday, January 26, 2023 12:25 AM IST
മു​വാ​റ്റു​പു​ഴ: ദേ​ശീ​യ ബാ​ലി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ​ല ഫാ​ർ​മ​സി കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ വു​മ​ണ്‍ സെ​ല്ലി​ന്‍റെ​യും ജെ​സി​ഐ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും നി​ർ​മ​ല ഫാ​ർ​മ​സി കോ​ള​ജി​ലും വു​മ​ണ്‍ സെ​ൽ അം​ഗ​ങ്ങ​ൾ ക്ലാ​സു​ക​ൾ ന​ൽ​കു​ക​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ് പു​ല്ലോ​പി​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ ആ​ർ. ബ​ത്മ​നാ​ഭ​ൻ, വു​മ​ണ്‍ സെ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​നി ബേ​ബി, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.