Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൂവാറ്റുപുഴ നഗരത്തിലെ വെള്ളക്കെട്ട്: ഓടകൾ വൃത്തിയാക്കി സിവിൽ ഡിഫൻസ്
Thursday, December 8, 2022 12:18 AM IST
മൂവാറ്റുപുഴ: അഗ്നിരക്ഷാസേനാംഗങ്ങളും സിവിൽ ഡിഫൻസ് ഫോഴ്സും കൈകോർത്തതോടെ നഗരത്തിലെ ഐടിആർ ജംഗ്ഷൻ മുതൽ വാഴപ്പിള്ളിവരെയുള്ള ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമായി. അഗ്നിരക്ഷാ നിലയത്തിൽ സിവിൽ ഡിഫൻസ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എംസി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ സേനാംഗങ്ങൾ മുന്നിട്ടിറങ്ങിയത്.
സിവിൽ ഡിഫൻസ് മൂവാറ്റുപുഴ നിലയം കോ ഓർഡിനേറ്റർ സി.എ. നിഷാദ് പതാക ഉയർത്തുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാറിന്റെ നിർദേശത്തെത്തുടർന്നാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിയത്. ഓടകളിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ തങ്ങിനിന്ന മാലിന്യങ്ങളും എക്കൽ മണ്ണും നീക്കം ചെയ്ത് വൃത്തിയാക്കി. നിലവിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളകെട്ടുണ്ടാകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. അതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂവാറ്റുപുഴ നിവാസികളെ മാത്രമല്ല മൂവാറ്റുപുഴയിൽകൂടി സഞ്ചരിക്കുന്നവരെയുമാണ് ബാധിക്കുന്നത്. ശബരിമല തീർഥാടന കാലമായതിനാൽ ഇതുവഴിയുള്ള അയ്യപ്പ ഭക്തരുടെ വാഹനങ്ങളും കൂടുതലാണ്.
നഗരസഭാംഗം കെ.ജി. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ് സ്റ്റേഷൻ കോ-ഓർഡിനേറ്റർ സി.എ. നിഷാദ്, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. ഷീജ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പ്രവർത്തകരും ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ്. നായർ നേതൃത്വം നൽകുന്ന ഒൻപതോളം സിവിൽ ഡിഫൻസ് വർഡന്മാരും പങ്കെടുത്തു.
വോളിബോൾ ടൂർണമെന്റ് ആരംഭിച്ചു
വാഴക്കുളം: സെന്റ് ജോർജ് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഓൾ കേരള വോളിബോൾ ടൂർണമെന്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്
വിശ്വജ്യോതിയിൽ ആഡ് ഓണ് കോഴ്സ് ആരംഭിച്ചു
വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആന്ഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്പാർട്ടുമെന്റിൽ
പെരിയാറില് മ്ലാവിന്റെ ജഡം
കോതമംഗലം: പെരിയാറില് ഭൂതത്താന്കെട്ടിന് സമീപം പുഴയിൽ മ്ലാവിന്റെ ജഡം കണ്ടെത്തി. ഭൂതത്താന്കെട്ടില് ഇന്നലെ വൈകുന്നേ
ആപ്ത മിത്ര പദ്ധതിയുമായി ഫയർ ആന്ഡ് റെസ്ക്യൂ
കൂത്താട്ടുകുളം: യുവതി-യുവാക്കൾക്ക് അവസരങ്ങൾ ഒരുക്കി ആപ്ത മിത്ര പദ്ധതിയുമായി കേരള ഫയർ ആന്ഡ് റെസ്ക്യൂ സർവീസസ്. പൊ
മഞ്ഞനിക്കര തീർഥയാത്ര ഇന്നാരംഭിക്കും
കോതമംഗലം: തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽനിന്നു മഞ്ഞനിക്കര കാൽനട തീർഥയാത്ര ഇന്ന് ആരംഭിക്കു
‘റേഷൻ വ്യാപാരികളെ അവഹേളിച്ച പ്രസ്താവന പിൻവലിക്കണം’
മൂവാറ്റുപുഴ: ഭഷ്യ വകുപ്പ് മന്ത്രി നിയമസഭയിൽ റേഷൻ വ്യാപാരികളെ അവഹേളിച്ചു നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് മുൻ എ
‘ടെക് ശക്തി 1.0’ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും
കോലഞ്ചേരി: പി.വി. ശ്രീനിജിൻ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മ
‘ദൈവവിശ്വാസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം’
വാഴക്കുളം: ദൈവവിശ്വാസത്തിലധിഷ്ഠിതമായ സാങ്കേതിക വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കോതമംഗലം ബിഷപ
ജീവനക്കാരുടെ കൂട്ട അവധി വിവാദത്തിലേക്ക്
കോതമംഗലം: മിനിസിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന താലൂക്ക് ഓഫീസിലും താലൂക്കിലെ വില്ലേജ് ഓഫീസുകളിലും വിവാഹ ആവശ്യ
ഉദയംപേരൂരിൽ പ്രസിഡന്റടക്കം ആറംഗങ്ങൾക്കെതിരേ കേസ്
തൃപ്പൂണിത്തുറ: ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി പൊതുജന മധ്യത്തിൽ അപമാനിച്ചതായി കാണിച്ച് ഉദയംപേരൂർ പഞ്ചായത
വധശ്രമക്കേസ്: രണ്ടു പേർ പിടിയിൽ
ചെറായി: പിതാവിനെ മർദിച്ചത് ചോദ്യം ചെയ്ത യുവാവിനെയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ
വ്യാജ ജനന സർട്ടിഫിക്കറ്റ്: മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
കളമശേരി : വ്യാജ ജനന സർട്ടിഫിക്കേറ്റ് കേസിൽ ആരോപണ വിധേയനായ മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെ സംരക്ഷിക്കുന്നത് മന്
ഇല്ലിത്തോടുകാരന് ഫ്രഞ്ചുകാരി വധു
പെരുമ്പാവൂര്: ഫ്രഞ്ച്കാരി എറികാ സ്കെമിറ്റ് മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി ഷെൽജോയെ പരിചയപ്പെടുന്നത് യുകെയിൽവച്ച്;
നികുതി കൊള്ളയ്ക്കെതിരെ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു
കൊച്ചി: കേന്ദ്ര, സംസ്ഥാന ജനദ്രോഹ ബജറ്റുകള്ക്കെതിരെ കൊച്ചി സൗത്ത് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് ഉന്തു
ബിനാലെ: കബ്രാള്യാര്ഡില് ഇന്റര്നാഷണല് മെഗാ ഷോ
കൊച്ചി: ആഫ്രോ ഏഷ്യന് സംഗീതത്തിന്റെ വശ്യമാസ്മരികതയില് ഹരം കൊള്ളിക്കുന്ന ‘ജിറാഫ് ഹമ്മിംഗ്' ഇന്റര്നാഷണല് മെഗാഷോ ഇ
കാന്സര്ദിനം ആചരിച്ചു
കൊച്ചി: അന്തര്ദേശീയ കാന്സര് ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യല് സര്വീസ് സൊസൈറ്റിയുടെയും കളമശേരി സെന്റ് പോള്
സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടല് വികസിപ്പിക്കുന്നു
കൊച്ചി: കോർപറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചിയില് ഇരുന്നു കഴിക്കാനുള്ള സൗകര്യങ്ങളുള്പ്പെടെയുള്ള നവീകരണ പ്രവര
കെഎസ്യു പ്രവര്ത്തകര് പ്രിന്സിപ്പലിനെ ഉപരോധിച്ചു
കൊച്ചി: പിടിഎയുടെ പേരില് പണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു പ്രവര്ത്തകര് അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്
കന്തീശങ്ങളുടെ തിരുനാള്; അകപ്പറന്പ് പള്ളിയിൽ ഇരട്ടകളുടെ സംഗമം നടത്തി
നെടുമ്പാശേരി: അകപ്പറമ്പ് സെന്റ് ഗര്വാസീസ് ആൻഡ് പ്രോത്താസീസ് പള്ളിയില് തിരുനാളിനോടനുബന്ധിച്ചുള്ള ഇരട്ടകളുടെ സംഗ
വടക്കൻമേഖലാ മഞ്ഞനിക്കര തീർഥയാത്ര തുടങ്ങി
നെടുമ്പാശേരി : വടക്കൻ മേഖലാ മഞ്ഞനിക്കര തീർഥയാത്ര ആരംഭിച്ചു. ചെറിയ വാപ്പാലശേരി മാർ ഇഗ്നാത്തിയോസ് പള്ളിയിൽ നിന്ന് ഏബ്
സിഎസ്എസ് കാൻസർ ബോധവത്കരണം നടത്തി
കൊച്ചി: കൊച്ചിന് സോഷ്യല് സര്വീസ് സൊസൈറ്റി (സിഎസ്എസ്) ആറു മേഖലകളില് കാന്സര് ബോധവത്കരണ പരിപാടികള് നടത്തി. ഇടക
എംഡിഎംഎയുമായി നാലു യുവാക്കള് പിടിയില്
കൊച്ചി: എംഡിഎംഎയുമായി നാലു യുവാക്കള് പിടിയില്. കൊച്ചി പോലീസ് കമീഷണറേറ്റിന്റെ യോദ്ധാവ് സ്ക്വാഡ് ആണ് പിടികൂടിയത്.
പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി
ആലുവ: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും സമർപ്പിക്കുന്ന ഒരുകോടി ഒപ്പു
ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി
കാലടി: റോഡ് പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനുള്ള കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെന്ന കോടതി അലക്ഷ്യക്കേസിനെത്തുടർന്ന്
വ്യാജ ജനന സര്ട്ടിഫിക്കറ്റ് കേസ് ; കുട്ടി ശിശുസംരക്ഷണ കേന്ദ്രത്തിൽ
കൊച്ചി: വ്യാജ ജനന സര്ട്ടിഫിക്കറ്റ് വിവാദത്തില് ചൈല്ഡ് വെല്ഫെയര് കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കിയ കുട്ടിയെ ശിശുസം
തലയെടുപ്പിൽ മുന്പൻ കേശവൻ
വൈപ്പിൻ: തലയെടുപ്പിൽ ഒന്നാമനായി ഗജകേസരിയായ പുതുപ്പള്ളി കേശവൻ ചെറായി പൂരത്തിനു ഗൗരീശ്വരത്തപ്പന്റെ തിടന്പേറ്റി.
ഓപ്പറേഷൻ ആഗ്: 60 പേർ കൂടി അറസ്റ്റിൽ
ആലുവ: റൂറൽ ജില്ലയിൽ ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ ഇന്നലെ 60 പേർ കൂടി പിടിയിലായി. കഴിഞ്ഞ ദിവസം 107 പേരെ പിടികൂടിയിരുന
പാഴ്സല് ഭക്ഷണങ്ങളില് സമയം രേഖപ്പെടുത്താന് കടകള്ക്ക് "സമയമില്ല'
കൊച്ചി: പാഴ്സല് ഭക്ഷണങ്ങളില് സമയം രേഖപ്പെടുത്താന് കൂട്ടാക്കാതെ ഹോട്ടലുകള്. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിലാണ
മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദന; മാവിൽ കുടുങ്ങിയയാൾ മരിച്ചു
പള്ളുരുത്തി: ഇടക്കൊച്ചിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റൻ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദനയ
പോലീസ് ചമഞ്ഞ് കവർച്ച; അഞ്ചാമന് സംസ്ഥാനം വിട്ടതായി സൂചന
കൊച്ചി: പോലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് വൃദ്ധയുടെ സ്വര്ണാഭരണം കവര്ന്ന കേസില് ബൈക്കില് രക്ഷപ്പെട്ട അഞ്ചാമന് സംസ്ഥാനം വ
കാറും സ്വര്ണവും പണവും തട്ടിയ കേസില് പ്രതികള്ക്ക് തടവും പിഴയും
കൊച്ചി: എഴുപുന്ന സ്വദേശിയെയും പെണ്സുഹൃത്തിനെയും ഭീഷണിപ്പെടുത്തി കാറും സ്വര്ണവും പണവും തട്ടിയെടുത്ത കേസില് പ്രതികള
ഐഎന്എസ് വിക്രാന്തില് ആദ്യ യുദ്ധവിമാനം പറന്നിറങ്ങി
കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്മിത വിമാനവാഹിനി കപ്പലായ ഐഎന്എസ് വിക്രാന്തില് പറന്നിറങ്ങി തേജസ്, മിഗ് 29 കെ യുദ്ധ
ബൈക്കപകടത്തില് പരിക്കേറ്റ പോലീസുകാരന് മരിച്ചു
കൊച്ചി: ബൈക്കപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന് മരിച്ചു. നോര്ത്ത് പറവൂര് തത്തപ്പിളളി ഈരവള്ളി
യുവാവ് കുഴഞ്ഞുവീണ് മരിച്ചു
വൈപ്പിൻ: വീട്ടിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചെറായി എസ്എംഎച്ച്എസ് ഈസ്റ്റ് റോഡിൽ കൂവപ്പറന്പിൽ മോഹനന്റെ മകൻ രതീഷ്
എൻജിഒ അസോ. പ്രതിഷേധിച്ചു
മൂവാറ്റുപുഴ: സംസ്ഥാന ബജറ്റ് സർക്കാർ ജീവനക്കാരോടും പൊതുജനങ്ങളോടുമുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്ന് എൻജിഒ അ
പെട്രോൾ-ഡീസൽ വിലവർധന പിൻവലിക്കണം
കോതമംഗലം: സംസ്ഥാനത്തെ മോട്ടോർ തൊഴിലാളി മേഖലയെ ബുദ്ധിമുട്ടിലാക്കിയ പെട്രോൾ-ഡീസൽ വിലവർധനാ നടപടി സർക്കാർ പിൻവ
ബൈക്കിലെത്തി മൊബൈൽ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
മുവാറ്റുപുഴ: വഴി ചോദിക്കാൻ എന്ന വ്യാജേന ന്യൂജൻ ബൈക്കിലെത്തി മൊബൈൽ ഫോണ് തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. അ
ബജറ്റ് സർക്കാരിന്റെ പുതുവത്സര സമ്മാനമോ: ജോണി നെല്ലൂർ
മൂവാറ്റുപുഴ: രണ്ടാം ഊഴം നല്കിയ ജനങ്ങള്ക്ക് പിണറായി സർക്കാർ നല്കിയ പുതുവത്സര സമ്മാനമാണോ ബജറ്റിലൂടെ പ്രഖ്യാപിച്ച
മുളവൂർ തോട് നാശത്തിന്റെ വക്കിൽ
മൂവാറ്റുപുഴ: മുളവൂർ തോട് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഒരു പ്രദേശത്തിന്റെ മാലിന്യം പേറി തേ
മണീട് സെന്റ് കുര്യാക്കോസ് പള്ളിയിൽ പെരുന്നാൾ
പിറവം: മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സിറിയൻ കത്തിഡ്രലിൽ പ്രധാന പെരുന്നാളിനും പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയ
ബജറ്റിനെതിരെ പ്രതിഷേധിച്ചു
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കേരള യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയു
പെൻഷനേഴ്സ് അസോ. സത്യഗ്രഹ സമരം
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചദിന സത്യഗ്രഹ സമരത്തിന
സംഘര്ഷ സാഹചര്യം അയയുന്നില്ല; ലോ കോളജില് ഇന്നു മുതല് ഓണ്ലൈന് ക്ലാസ്
കൊച്ചി: എസ്എഫ്ഐ, കെഎസ് യു സംഘര്ഷ സാഹചര്യത്തെ തുടര്ന്ന് അടച്ചിട്ട എറണാകുളം ലോ കോളജില് ഇന്നു മുതല് ക്ലാസുകള് ഓ
കരിയർ ഡെവലപ്മെന്റ് പരിശീലനം
മുവാറ്റുപുഴ: സഹകരണ സംഘം സൂപ്പർവൈസറി ജീവനക്കാർക്കായി കരിയർ ഡെവലപ്മെന്റ് പരിശീലന പരിപാടി നടത്തി. മിൽമ, കില പരി
സുനേത്ര അന്തർദേശീയ സമ്മേളനം ഇന്നും നാളെയും
കൂത്താട്ടുകുളം: സുനേത്ര അന്തർദേശീയ സമ്മേളനം ഇന്നും, നാളെയും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ ക
എൻ.പി.പി. നന്പൂതിരി അനുസ്മരണം നാളെ
കൂത്താട്ടുകുളം: ആയുർവേദ നേത്രചികിത്സാ വിദഗ്ധനും ഗവേഷകനും ആയുർവേദ ശാസ്ത്ര ഗ്രന്ഥകാരനുമായ എൻ.പി.പി. നന്പൂതിരിയുടെ
കളമശേരി വ്യാജ ജനന സര്ട്ടിഫിക്കറ്റ് കേസ്: നടപടിക്കൊരുങ്ങി ചൈല്ഡ് വെല്ഫെയര് കമ്മിറ്റി
കൊച്ചി: കളമശേരി ഗവ.മെഡിക്കൽ കോളജിൽനിന്ന് വ്യാജ ജനന സര്ട്ടിഫിക്കറ്റ് നല്കിയ കേസില് നടപടിക്കൊരുങ്ങി ചൈല്ഡ് വെല്
മന്ത്രി പി. രാജീവിന് എംപിയുടെ പരാതി
കളമശേരി: കളമശേരി വ്യാജ ജനന സര്ട്ടിഫിക്കറ്റ് സംഭവവുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് എംപി മന്ത്രി പി.രാജീവിന് പരാതി നല്
സർട്ടിഫിക്കറ്റ് തയാറാക്കിയത് സൂപ്രണ്ടിന്റെ നിർദേശപ്രകാരം: അനില്കുമാര്
കളമശേരി: വ്യാജ ജനന സര്ട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കല് കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിര്ദേശ പ്രകാരമെന
‘അനിൽകുമാർ ആസൂത്രിത നീക്കം നടത്തി’
കളമശേരി: അനില്കുമാറിന്റെ തെറ്റ് കണ്ടുപിടിച്ചത് താനാണെന്നും അതിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്ക്ക് പിന്നിലെന്നും തന
ഗുണ്ടാവേട്ട: ജില്ലയില് 156 പേര് അറസ്റ്റില്
കൊച്ചി: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും അമര്ച്ച ചെയ്യാന് സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമാ
മയക്കുമരുന്ന് വില്പന; ഏഴംഗ സംഘം പിടിയിൽ
മൂവാറ്റുപുഴ: പ്ലൈവുഡ് കന്പനിയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയവർ പിടിയിൽ. പൊന്നിരിക്കപ്പറന്പ് ഭാഗത്തു പ്രവ
ട്രയാത്തലോണിൽ അപൂർവനേട്ടം കരസ്ഥമാക്കി ആലുവ സ്വദേശി
ആലുവ: ഒമാനിൽ നടന്ന ട്രയാത്തലോണിൽ അയൺമാൻ പട്ടം കരസ്ഥമാക്കി ആലുവ സ്വദേശി രൂപ്സൺ സേവ്യർ. അയൺമാൻ 70.3 മത്സരത്തിലാണ്
ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
പെരുമ്പാവൂര്: ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഇടവൂര് ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില് എഴുന്നള്ളിപ്പ
ഫെയ്സ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക്
കൊച്ചി: നഗരത്തിലെ തെരുവോരങ്ങളില് കഴിയുന്നവരും ആരോരുമില്ലാത്തവരുമായ ഇരുന്നൂറോളം പേര്ക്ക് ദിവസേന സൗജന്യ ഭക്ഷണം ന
ബിനാലെയില് ഫൈവ് ബ്രോക്കണ് കാമറാസ് ഡോക്യുമെന്ററി പ്രദര്ശനം
കൊച്ചി: ബിനാലെയുടെ "ഡിഫ് ഓണ് ദി റോഡ് അറ്റ് കെഎംബി' പരിപാടിയില് ഇന്ന് എമാദ് ബെര്ണാറ്റും ഗൈ ദാവിദിയും ചേര്ന്ന് സംവിധാ
വോട്ടു ലക്ഷ്യമിട്ട് മാലിന്യ സംസ്കരണ പ്രശ്നങ്ങളെ കാണരുത്: മന്ത്രി രാജീവ്
കൊച്ചി: തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള് അതത് സമയത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചാണെന്നും, വോട്ടു മാത്രം ലക്
പുഴയിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് സിപിഎം പ്രാദേശിക നേതാവ് അന്തരിച്ചു
പെരുന്പാവൂർ: പുഴയിൽ കുളിക്കുന്നതിനിടെ ഹൃദയഘാതത്തെ തുടർന്ന് സിപിഎം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗം സർവോദയപുരം കു
മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് ചാടിയ യുവാവ് മരിച്ചു
ആലുവ: മാർത്താണ്ഡവർമ പാലത്തിൽനിന്ന് പെരിയാറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു. പറവൂർ പെരുന്പടന്ന കൊട്ടക്കണക്കൻ പറന്പ
സ്കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചു
പെരുന്പാവൂർ: എംസി റോഡിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. ഈസ്റ്റ് ഒക്കൽ ഇടശേരിമഠം ശിവദാസൻ (68) ആ
ആലങ്ങാട് കുന്നേൽ പള്ളിയിൽ ശിശുസമർപ്പണം ഇന്ന്
ആലങ്ങാട് : തീർഥാടനേ കേന്ദ്രമായ ആലങ്ങാട് കുന്നേൽ പള്ളിയിൽ അത്ഭുതദിവ്യ ഉണ്ണീശോയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ശിശു
ബജറ്റ് വിദ്യാഭ്യാസ മേഖലയെ തകര്ക്കും: കെപിഎസ്ടിഎ
കൊച്ചി: അധ്യാപകര്ക്ക് ഒരു ആനുകൂല്യവും നല്കാത്ത കേരള ബജറ്റില് പ്രതിഷേധിച്ച് കേരളപ്രദേശ് സ്കൂള് ടീച്ചേഴ്സ് അസോസി
ആലങ്ങാട് കുന്നേൽ പള്ളി പരിസരത്ത് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം
ആലങ്ങാട്: കുന്നേൽപള്ളി-ആലങ്ങാട് റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായെന്ന് പ്രദേശവാസികൾ. കുന്നേൽ പള്ളി തിരുനാളി
ഇൻഫന്റ് ജീസസ് സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
പറവൂർ : പറവൂർ ഇൻഫന്റ് ജീസസ് പബ്ളിക് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മൂന്ന് ദിവസ
ആധുനിക മാമോഗ്രാം സംവിധാനവുമായി അമൃത ആശുപത്രി
കൊച്ചി: ലോക കാന്സര് ദിനത്തില് സ്തനാര്ബുദ പരിശോധനയില് പുതിയ തുടക്കം കുറിച്ച് കേരളത്തില് ആദ്യമായി കൊച്ചി അമൃത ആ
"ആരോഗ്യസേവനങ്ങളിലെ വിടവ് നികത്തുന്നതിൽ ആശാ പ്രവർത്തകർക്ക് സുപ്രധാന പങ്ക്'
കാക്കനാട് : ആരോഗ്യ സേവനങ്ങൾ എല്ലാവർക്കുമെത്തിക്കുന്നതിലുള്ള വിടവുകൾ നികത്തുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവ
ഷാജിയുടെ ഓടക്കുഴല് നാദത്തില് വേദന മറന്ന് കീമോ വാര്ഡ്
കൊച്ചി: കാഴ്ച പരിമിതിയെ നിശ്ചയദാര്ഢ്യം കൊണ്ട് കീഴടക്കിയ ഷാജി ടി. ഹരിമുരളി ഓടക്കുഴലില് വിസ്മയം തീര്ത്തപ്പോള് വേദ
നസ്രത്ത് സന്യാസിനി സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം സമാപിച്ചു
അങ്കമാലി: സ്ത്രീകളുടെ ശാക്തീകരണത്തിനായും ഉത്തമ കുടുംബത്തെ വാർത്തെടുക്കുവാനും നസ്രത്ത് സിസ്റ്റേഴ്സ് നടത്തുന്ന സേവനം ലോ
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് വിജിലൻസ് അന്വേഷിക്കണമെന്ന്
കളമശേരി : എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ജനിക്കാത്ത കുഞ്ഞിന്റെ പേരിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് കെട്ടിച്ചമച്
ആപതാമിത്ര പരിശീലനം
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ ദുരന്തനിവാരണ സേനാ രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന ദുര
നഗരപ്രദേശങ്ങളിലെ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണം: താലൂക്ക് വികസന സമിതി
കൊച്ചി: കൊച്ചി നഗരത്തിൽ അർധരാത്രി കൊലപാതകങ്ങളും ലഹരി ഇടപാടുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ രാത്രികാല പോലീ
ചെറായി പൂരം: വൈപ്പിനിൽ ഗതാഗത നിയന്ത്രണം
ചെറായി: ചെറായി പൂരത്തോടും തൈപ്പൂയത്തോടും അനുബന്ധിച്ച് ഇന്നും നാളെയും വൈപ്പിൻ സംസ്ഥാന പാതയിൽ വാഹനങ്ങൾ ബീച്ച് റോഡ് വഴി
ആലുവ മാർക്കറ്റിൽ മാലിന്യക്കൂമ്പാരം
ആലുവ: മാലിന്യശേഖരണത്തിന്റെ നിരക്ക് വർധനവിന്റെ പേരിൽ നഗരസഭയും വ്യാപാരികളും തമ്മിൽ തർക്കം രൂക്ഷമായതോടെ ആലുവ ന
ബിഎസ്സി എംഎൽടി കോഴ്സ് തുടങ്ങി
കോതമംഗലം: സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രി ട്രസ്റ്റിന്റെ കീഴിൽ സെന്റ് ജോസഫ്സ് കോളജ് ഓഫ് പാരാമെഡിക്കൽ സയൻസസ് എന
ലഹരിവിമുക്ത മൂവാറ്റുപുഴയ്ക്കായി കർമസേന: എംഎൽഎ
മൂവാറ്റുപുഴ: ലഹരി വിമുക്ത മൂവാറ്റുപുഴയ്ക്കായി കർമസേനയ്ക്കു രൂപം നൽകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താലുക്ക് വികസന
നൂറു കോടി വകയിരുത്തിയത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമെന്ന്
മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപാത നിർമാണത്തിന് കേന്ദ്ര ബജറ്റിൽ നൂറു കോടി വകയിരുത്തിയത് കൂട്ടായ പ്രവർത്തനത്തി
വോളിബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും
വാഴക്കുളം: സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെ.എ. തോമസ്, തോമാക്കുഞ്ഞ് ആൻഡ് എൻ.എം. വർഗീസ് മെമ്മോറി
ഭക്ഷ്യവിഷബാധ: കാലിത്തീറ്റ കന്പനി നഷ്ടപരിഹാരം ഉറപ്പു നൽകി
തിരുമാറാടി: കാലിത്തീറ്റ ഭക്ഷ്യവിഷബാധ മൂലം ക്ഷീരകർഷകർക്കുണ്ടായ നഷ്ടത്തിന് ഉടനടി ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന്
രക്തം വാർന്നതിനാലാണെന്ന് പോസ്റ്റ്്മോർട്ടം റിപ്പോർട്ട്
കൂത്താട്ടുകുളം: കാർപോർച്ചിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ശരീരത്തിൽ നിന്നു രക്തം വാർന്നതിനാലാണെന്ന് പോ
ആരക്കുഴ പഞ്ചായത്തിൽ ജാൻസി മാത്യു പ്രസിഡന്റ്
ആരക്കുഴ: ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റായി ജാൻസി മാത്യുവിനെ തെരഞ്ഞെടുത്തു. മുൻ ധാരണപ്രകാരം പ്രസിഡന്റ് ഓമന മോഹനൻ രാ

Latest News
തൃശൂരിൽ സ്കൂൾ ബസിന്റെ ടയർ പൊട്ടി അപകടം; ഉപയോഗിച്ചത് തേഞ്ഞുതീർന്ന ടയർ
ബിഹാറിൽ നക്സലുകൾ ഒളിപ്പിച്ച് വച്ച ആയുധങ്ങൾ പിടികൂടി
തുർക്കി ഭൂകമ്പം: ന്യൂകാസിൽ മുൻ താരത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി
തുർക്കി - സിറിയ ഭൂകമ്പബാധിത മേഖലകൾക്ക് സഹായമെത്തിച്ച് ഇന്ത്യ
മണ്ണാര്ക്കാട്ട് വീണ്ടും പുലിയിറങ്ങി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
യുകെയില് മരിച്ച യുവാവിന്റെ മൃതദേഹം ഒന്പതിന് നാട്ടിലെത്തും
Thiruvananthapuram
മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു
Kollam
അവധിക്കാല പരിശീലന ക്യാമ്പുകള് അന്പെയ്ത്ത് പരിശീലനം
Pathanamthitta
മാർത്തോമ്മ നസ്രാണി സംഘം ഭാരവാഹികള്
Alappuzha
അപകടഭീഷണിയുയർത്തി വെെദ്യുതി പാോസ്റ്റുകൾ
Kottayam
സെലക്ഷൻ ട്രയൽ നാളെ
Idukki
വ്യാപാരി കുടുംബസംഗമം
Thrissur
ജില്ല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
Palakkad
രാജ്യറാണി പിന്നെയും വൈകി; യാത്രക്കാർ കഷ്ടത്തിലായി
Malappuram
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം: തെളിവെടുപ്പ് നടത്തി
Kozhikode
പത്മശീ ചെറുവയൽ രാമനെ ആദരിച്ചു
Wayanad
വിദ്യാർഥികളടക്കം അഞ്ചുപേർക്ക് നായയുടെ കടിയേറ്റു
Kannur
എല്ഐസി ഓഫീസിലേക്ക് മാര്ച്ച് നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top