ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Wednesday, December 7, 2022 12:24 AM IST
മൂ​വാ​റ്റു​പു​ഴ: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മ​ല മ​ഹി​ളാ സ​മാ​ജം ലീ​ഗ​ൽ സ​ർ​വീ​സ് പ്രൊ​വ​ഡിം​ഗ് സെ​ന്‍റ​റും എ​റ​ണാ​കു​ളം ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​ർ ആ​ലു​വ വ​നി​ത സെ​ൽ എ​സ്ഐ എ.​പി. സി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മ​ല മ​ഹി​ളാ സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ മെ​ർ​ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​വി​യ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​റ​ണാ​കു​ളം ജി​ല്ലാ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ താ​ഹി​റ ബീ​വി സെ​മി​നാ​ർ ന​യി​ച്ചു. സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി, കെ. ​ക​വി​ത, ബി​നി ഷൈ​മോ​ൻ, രാ​ജ​ശ്രീ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​റ്റി അ​ഗ​സ്റ്റി​ൻ, ജോ​ളി മ​ണ്ണൂ​ർ, സേ​വ്യ​ർ, ചി​ന്ന​മ്മ ഷൈ​ൻ, ധ​ന്യ അ​രു​ണ്‍, പ്രീ​ത ബി​ജു, പ്രീ​ത മേ​രി ജോ​ർ​ജ്, സി​സ്റ്റ​ർ ആ​നീ​സ് ജോ​ണ്‍, അ​ഞ്ചു സ​ണ്ണി, ലി​ഡാ സ്റ്റീ​ഫ​ൻ, ധ​ന്യ സു​കേ​ഷ്, പി​ങ്ക് പോ​ലീ​സ്, അ​ധ്യാ​പ​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.