പൗ​ര​വി​ചാ​ര​ണ ജാ​ഥ: ജ​ന​കീ​യ സ​ർ​വേ ഉ​ദ്ഘാ​ട​നം
Tuesday, December 6, 2022 12:21 AM IST
വാ​ഴ​ക്കു​ളം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തു​ന്ന പൗ​ര​വി​ചാ​ര​ണ ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി പൊ​തു ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യം പൊ​തു പ്ലാ​റ്റ്ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള ജ​ന​കീ​യ സ​ർ​വേ​യു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,
സു​ബാ​ഷ് ക​ട​യ്ക്കോ​ട്, സ​മീ​ർ കോ​ണി​ക്ക​ൽ, ഷാ​ൻ മു​ഹ​മ്മ​ദ്, ജ​യിം​സ് ജോ​ഷി, ഭ​ദ്ര പ്ര​സാ​ദ്, എം.​എ. ബ​ഷീ​ർ, ജോ​സ് പാ​ലേ​കു​ടി, ചെ​റി​യാ​ൻ ആ​യ​വ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി ല​ഭി​ക്കു​ന്ന ലി​ങ്കി​ൽ ക​യ​റി ഗൂ​ഗി​ൾ പ്ലാ​റ്റ് ഫോം ​വ​ഴി​യാ​ണ് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ ന​യി​ക്കു​ന്ന ജാ​ഥ 14ന് ​ര​വി​ലെ എ​ട്ടി​ന് പൈ​ങ്ങോ​ട്ടൂ​ർ​നി​ന്ന് ആ​രം​ഭി​ച്ച് പോ​ത്താ​നി​ക്കാ​ട് ക​ല്ലൂ​ർ​ക്കാ​ട്, ആ​യ​വ​ന, പാ​ല​ക്കു​ഴ, ആ​ര​ക്കു​ഴ, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി 15ന് ​വൈ​കു​ന്നേ​രം വാ​ഴ​കു​ള​ത്ത് സ​മാ​പി​ക്കും.