സി.​ആ​ർ. വ​ർ​മ (കെ.​ടി. രാ​മ​വ​ർ​മ-95) അ​ന്ത​രി​ച്ചു
Monday, December 5, 2022 10:46 PM IST
തൃ​പ്പൂ​ണി​ത്തു​റ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും പാ​ലി​യം സ​മ​ര സേ​നാ​നി​യു​മാ​യി​രു​ന്ന കോ​ട്ട​യ്ക്ക​കം ഈ​ഡൂ​പ്പ് പാ​ല​സ് സി.​ആ​ർ. വ​ർ​മ (കെ.​ടി. രാ​മ​വ​ർ​മ-95) അ​ന്ത​രി​ച്ചു. ​മൃ​ത​ദേ​ഹം ഇ​ന്ന് എ​ട്ടി​ന് ലാ​യം കൂ​ത്ത​ന്പ​ല​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. 9.30ന് ​ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നു കൈ​മാ​റും.  ആ​ദ്യ​കാ​ല ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്ന സി.​ആ​ർ. വ​ർ​മ തൃ​പ്പൂ​ണി​ത്തു​റ ക​ഥ​ക​ളി കേ​ന്ദ്രം തു​ട​ങ്ങാ​ൻ മു​ൻ​കൈ​യെ​ടു​ത്തു. ഭാ​ര്യ: പ​രേ​ത​യാ​യ ഭാ​ര​തി ത​ന്പു​രാ​ട്ടി.
മ​ക്ക​ൾ: രാ​ധി​ക വ​ർ​മ (റി​ട്ട. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്), പ​രേ​ത​നാ​യ രാ​ജീ​വ് വ​ർ​മ, ര​മേ​ശ് വ​ർ​മ (റി​ട്ട. അ​ധ്യാ​പ​ക​ൻ കാ​ല​ടി യൂ​ണി​വേ​ഴ്സി​റ്റി). മ​രു​മ​ക്ക​ൾ: ന​ന്ദ​കു​മാ​ർ വ​ർ​മ, ശാ​ന്തി വ​ർ​മ, ഗീ​ത വ​ർ​മ.