എ​ക്സ് സ​ർ​വീ​സ്മെ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Monday, December 5, 2022 12:35 AM IST
വൈ​പ്പി​ൻ : നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-​ഓ​ഡി​നേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ഖി​ലേ​ന്ത്യ സീ​നി​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ജോ​ണ്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ബി. ഗോ​പി​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​ൻ, ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. ഫ്രാ​ൻ​സി​സ്, റി​ട്ട. ല​ഫ്. കേ​ണ​ൽ റീ​ത്താ​മ്മ, ഞാ​റ​ക്ക​ൽ സി​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന, വാ​ർ​ഡ് മെ​ന്പ​ർ വാ​സ​ന്തി സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ സീ​നി​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.