വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫു​ട്ബോ​ൾ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി
Monday, December 5, 2022 12:35 AM IST
നെ​ടു​മ്പാ​ശേ​രി: ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​ളി​യ​നം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണ്ട​ർ 19 സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബോ​ൾ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഹൈ​സ്കൂ​ൾ,ഹ​യ​ർ സെ​ക്ക​ൻഡറി വി​ദ്യാ​ർ​ഥി​ക​ളു​ടെ 14 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ക. ദി​വ​സ​വും വൈ​കീ​ട്ട് 3.30നാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽക്യാ​മ്പ് ന​ട​ത്തി
ആ​ല​ങ്ങാ​ട്: കൊ​ങ്ങോ​ർ​പ്പി​ള​ളി മാ​ട​മ്പി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.എം. മ​നാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ്റ് കെ ​എ​സ് വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗം സാ​ബു പ​ണി​ക്ക​ശേ​രി, ബി​നാ​നി​പു​രം പൊ​ലീ​സ് എ​എ​സ്ഐ പി.ജി. ഹ​രി, സാ​ജു കോ​യി​ത്ത​റ, ബി​ജു പു​ത്ത​ൻ​പു​ര​ക്ക​ൽ, ഡോ. ​ജ​സ്ന, എം.​കെ. വ​ന​ജ, ശ​ശി ശേ​ഖ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.