വിലക്കയറ്റത്തിനെതിരേ ധർണ നടത്തി
Monday, December 5, 2022 12:31 AM IST
നെ​ടു​മ്പാ​ശേ​രി : നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ​യും ക്ര​മാ​തീ​ത​മ​യ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ത്താ​ണി​യി​ൽ ഐ​എ​ൻ​ടി​യു​സി ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല​യും ധ​ർ​ണ​യും ന​ട​ത്തി.
അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​ഹീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. പി.​ബി. സു​നീ​ർ, ബാ​ബു പു​ത്ത​ന​ങ്ങാ​ടി , അ​ഡ്വ. പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ , ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ , ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബ മു​ഹ​മ്മ​ദാ​ലി, ക്ഷേ​മ​നി​ധി ബോ​ർ​ഡ് മെ​മ്പ​ർ ആ​ന​ന്ദ് ജോ​ർ​ജ് , നെ​ടു​മ്പാ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​വൈ. ശാ​ബോ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ. ച​ന്ദ്ര​ൻ, ഷെ​രീ​ഫ് ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു