സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്
Monday, December 5, 2022 12:31 AM IST
തി​രു​മാ​റാ​ടി: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യു​ടെ​യും തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ണി​മ​ല​കു​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ​യും കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​മാ​റാ​ടി​യി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ആ​ലീ​സ് ബി​നു, എ.​കെ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഘാ​ഗം​ങ്ങ​ളാ​യ ഡോ. ​താ​രാ സൂ​സ​ൻ, എ.​കെ. സ​ന്തോ​ഷ്, വി.​എ​ൻ. നി​ധീ​ഷ്, പി.​വി. റ​ഫീ​ക്, മ​ഞ്ജു ജി. ​നാ​യ​ർ, ഇ.​സി. കു​ര്യാ​ക്കോ​സ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​എ​സ്. സു​ഭാ​ഷ്, സി.​കെ. ബി​ജു, വി.​എ​ൻ. സോ​മ​ൻ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​ന്പി​ൽ തി​മി​ര ശാ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ജ​ന്യ സ​ഹാ​യ​വും ന​ൽ​കി.