ഉ​ത്സ​വ്-2022 സ​മാ​പി​ച്ചു
Monday, December 5, 2022 12:30 AM IST
കൂ​ത്താ​ട്ടു​കു​ളം: സ​മ​ഗ്ര​ശി​ക്ഷ കൂ​ത്താ​ട്ടു​കു​ളം ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ​ജി​ല്ല​യി​ലെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ത്സ​വ് 2022 സ​മാ​പി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കു​ട്ടി​ക​ളാ​യ ഗോ​ഡ്സ​ണ്‍ അ​നി, ഷി​യോ​ണ്‍ വി​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​രി​യ ഗൊ​രേ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ മു​ര​ളീ​ധ​ര കൈ​മ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ല​ച്ചി​ത്ര താ​രം ക​ണ്ണ​ൻ സാ​ഗ​ർ, ന​ർ​ത്ത​കി അ​മൃ​ത ബി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു.
മാ​ജി സ​ന്തോ​ഷ്, സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ്, ജി​ബി സാ​ബു, ജോ​ണി അ​രി​ക്കാ​ട്ടി​ൽ, പി.​ആ​ർ. സ​ന്ധ്യ, സി.​എ​ൻ. പ്ര​ഭ​കു​മാ​ർ, ബോ​ബി ജോ​ർ​ജ്, എ.​വി. മ​നോ​ജ്, മി​നി​മോ​ൾ ഏ​ബ്രാ​ഹം, എ​സ്. സ​ജി​ത, ഷൈ​നി പോ​ൾ, ബി​ബി​ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ങ്കെ​ടു​ത്ത 150 കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.