വി​ലവ​ർ​ധ​ന​യ്ക്കെ​തി​രെ ഐ​എ​ൻ​ടി​യു​സി ധ​ർ​ണ
Sunday, December 4, 2022 12:33 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്നു​വ​രു​ന്ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യ്ക്കും എ​തി​രെ ഐ​എ​ൻ​ടി​യു​സി മൂ​വാ​റ്റു​പു​ഴ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ് ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ. ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, പി.​എം. ഏ​ലി​യാ​സ്, പി.​പി. എ​ൽ​ദോ​സ്, എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഹ​നീ​ഫ ര​ണ്ടാ​ർ, എ.​ജെ. ജോ​ണ്‍, ടി.​എ. കൃ​ഷ്ണ​ൻ​കു​ട്ടി, ഒ.​പി. ബേ​ബി, കെ.​എം. സ​ലിം, അ​സീ​സ് പാ​ണ്ഡ്യാ​ര​പ്പി​ള്ളി, സി​ന്ധു ബെ​ന്നി, മി​നി എ​ൽ​ദോ, അ​ല​ക്സി സ്ക​റി​യ, ബി​ന്ദു ഗോ​പി, കെ.​പി. ജോ​യി, കെ.​വി. കു​ര്യാ​ക്കോ​സ്, പി.​എ. ജ​ബാ​ർ, ജി​ജോ പാ​പ്പാ​ലി​ൽ, ഇ.​എം. യൂ​സ​ഫ്, ജോ​മി മാ​നു​വ​ൽ, മൂ​സ തോ​ട്ട​ത്തി​ക്കു​ടി, ര​ഞ്ജി​ത് ഭാ​സ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.