ഡെ​ന്‍റ​ൽ സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്തി
Sunday, December 4, 2022 12:31 AM IST
കാ​ക്ക​നാ​ട് : വൈഎംസിഎ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ചി​ന്‍റെ​യും അ​മൃ​ത സ്കൂ​ൾ ഓ​ഫ് ഡെ​ന്‍റസ്ട്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​ണാ​ല​യം അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ പ​ല്ലു​ക​ൾ വ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ന്‍റ​ൽ സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ക​രു​ണാ​ല​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. എ​റ​ണാ​കു​ളം വൈഎംസിഎ പ്ര​സി​ഡന്‍റ് അ​ല​ക്സാ​ണ്ട​ർ എം. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വൈഎംസിഎ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ ഡോ.​ ടെ​റി തോ​മ​സ് ഇ​ട​ത്തൊ​ട്ടി അധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ വി. മ​ഞ്ജു, ഡോ.​അ​ശ്വി​നി കു​മാ​ർ, ഡോ. ​വെ​ങ്കി​ടാ​ച​ലം, അ​മൃ​ത സ്കൂ​ൾ ഓ​ഫ് ഡെ​ന്‍റസ്ട്രി​യു​ടെ​ ബിരുദാന്തര വിദ്യാർഥികൾ എന്നിവർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ദ​ർ ടെ​ർ​ളി​ൻ, മാ​ത്യു​സ് അ​ബ്ര​ഹാം, എ​ബ്ര​ഹാം സൈ​മ​ൺ, സ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.