കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ശ​​ബ​​രി​​മ​​ല ഹെ​​ൽ​​പ്‌ ഡെ​​സ്‌​​ക്
Sunday, December 4, 2022 12:28 AM IST
നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി: ശ​​​​​ബ​​​​​രി​​​​​മ​​​​​ല തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ​​​​​ക്ക് സേ​​​​​വ​​​​​ന​​​​​മൊ​​​​​രു​​​​​ക്കാ​​​​​ൻ കൊ​​​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ദേ​​​​​വ​​​​​സ്വം ബോ​​​​​ർ​​​​​ഡ് ഹെ​​​​​ൽ​​​​​പ്‌ ഡെ​​​​​സ്‌​​​​​ക് തു​​​​​ട​​​​​ങ്ങി. തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ ദേ​​​​​വ​​​​​സ്വം ബോ​​​​​ർ​​​​​ഡ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ. ​​​​​അ​​​​​ന​​​​​ന്ത​​​​​ഗോ​​​​​പ​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. സി​​​​​യാ​​​​​ൽ എം​​​​​ഡി എ​​​​​സ്. സു​​​​​ഹാ​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. ആ​​​​​ഭ്യ​​​​​ന്ത​​​​​ര ടെ​​​​​ർ​​​​​മി​​​​​ന​​​​​ലി​​​​​ലെ അ​​​​​റൈ​​​​​വ​​​​​ൽ ഭാ​​​​​ഗ​​​​​ത്താ​​​​​ണ് കൗ​​​​​ണ്ട​​​​​ർ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്.

എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​മാ​​​​​രാ​​​​​യ എ.​​​​​എം. ഷ​​​​​ബീ​​​​​ർ, സ​​​​​ജി കെ. ​​​​​ജോ​​​​​ർ​​​​​ജ്, എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ട് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സി. ​​​​​ദി​​​​​നേ​​​​​ശ് കു​​​​​മാ​​​​​ർ, ദേ​​​​​വ​​​​​സ്വം ബോ​​​​​ർ​​​​​ഡ് ചീ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നീ​​​​​യ​​​​​ർ ആ​​​​​ർ .അ​​​​​ജി​​​​​ത്കു​​​​​മാ​​​​​ർ, എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് എ​​​​​ൻ​​​​​ജി​​​​​നീ​​​​​യ​​​​​ർ ശ്യാ​​​​​മ​​​​​പ്ര​​​​​സാ​​​​​ദ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.