ശബരിമല: കൂടുതൽ ട്രെയിനുകൾ അനുവദിച്ചു
Saturday, December 3, 2022 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ത്ഥാ​​​ട​​​ക​​​രു​​​ടെ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ദ​​​ക്ഷി​​​ണ-​​​മ​​​ധ്യ റെ​​​യി​​​ൽ​​​വേ​​​യും പൂ​​​ർ​​​വ-​​​തീ​​​ര റെ​​​യി​​​ൽ​​​വേ​​​യും പ്ര​​​ത്യേ​​​ക തീ​​​വ​​​ണ്ടി​​​ക​​​ൾ ഓ​​​ടി​​​ക്കും.​
ദ​​​ക്ഷി​​​ണ-​​മ​​​ധ്യ റെ​​​യി​​​ൽ​​​വേ അ​​ഞ്ച് പ്ര​​​ത്യേ​​​ക തീ​​​വ​​​ണ്ടി​​​ക​​​ളാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.​​​ പൂ​​​ർ​​​വ-​​​തീ​​​ര റെ​​​യി​​​ൽ​​​വേ വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തി​​​നും കൊ​​​ല്ല​​​ത്തി​​​ന​​​മി​​​ട​​​യി​​​ൽ പ്ര​​​ത്യേ​​​ക തീ​​​വ​​​ണ്ടി​​​ക​​​ൾ ഓ​​​ടി​​​ക്കു​​​മെ​​​ന്നും പാ​​​സ​​​ഞ്ച​​​ർ അ​​​മെ​​​നി​​​റ്റീ​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​കെ. ​കൃ​​​ഷ്ണ​​​ദാ​​​സ് അ​​​റി​​​യി​​​ച്ചു.​
ന​​​ന്ദേ​​​ഡ്-​​​കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ഫെ​​​യ​​​ർ സ്പെ​​​ഷ​​​ൽ ഡി​​​സം​​​ബ​​​ർ 01, 08, 22 , ജ​​​നു​​​വ​​​രി 5 തീ​​​യ​​​തി​​​ക​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ 23.45ന് ​​​ന​​​ന്ദേ​​​ഡി​​​ൽ​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് ശ​​​നി​​​യാ​​​ഴ്ച 12.55ന് ​​​കൊ​​​ല്ലം ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തും.​​​ പാ​​​ല​​​ക്കാ​​​ട് ജം​​ഗ്ഷ​​ൻ, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​യംകു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.​ അ​​​ദി​​​ലാ​​​ബാ​​​ദ്-​​​കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ സ്പെ​​​ഷ​​​ൽ ഫെ​​​യ​​​ർ സ്പെ​​​ഷ​​​ൽ ഡി​​​സം​​​ബ​​​ർ 15-ന് 21.30-​​ന് അ​​​ദി​​​ലാ​​​ബാ​​​ദി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് ശ​​​നി​​​യാ​​​ഴ്ച 12.55ന് ​​​കൊ​​​ല്ലം ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തും.
വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം-​​​കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ്യ​​​ൽ ഫെ​​​യ​​​ർ സ്പെ​​​ഷ്യ​​​ൽ ഡി​​​സം​​​ബ​​​ർ 04, 11, 18, 25, ജ​​നു​​വ​​രി 01, 08, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ 07.20ന് ​​​വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടും.
പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​യ​​​ങ്കു​​​ളം, ശാ​​​സ്താ​​​ം കോ​​​ട്ട എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.