സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സെ​മി​നാ​റും
Saturday, December 3, 2022 12:51 AM IST
മു​വാ​റ്റു​പു​ഴ: നെ​സ്റ്റ് അ​ക്കാ​ദ​മി​യി​ൽ ദൈ​വ​ശാ​സ്ത്ര​പ​ഠ​ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു വി​ത​ര​ണ​വും സെ​മി​നാ​റും ഇ​ന്ന് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നെ​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​സു​ജ​ൻ അ​മൃ​തം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക്രി​സ്തീ​യ മൂ​ല്യ ദ​ർ​ശ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സി​സ്റ്റ​ർ റെ​നി​റ്റ്, ഇ​ന്ന​ത്തെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ രം​ഗ​വും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജ്ഞാ​നം തേ​ടു​ന്ന വി​ശ്വാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​വ. ഡോ. ​ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ, ബി​നോ​യി പ​ള്ള​ത്ത്, ഫാ. ​സാ​ല​സ് വ​ള്ളോ​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.