ആ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി
Saturday, December 3, 2022 12:51 AM IST
പി​റ​വം: ന​ന​ഗ​ര​സ​ഭ​യു​ടെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ആ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. മു​ട്ട ഉ​ത്പാ​ദ​ന രം​ഗ​ത്ത് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് 5 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​ക്ക് വേ​ണ്ടി ആ​റു​ല​ക്ഷ​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 
പാ​ല​ച്ചു​വ​ട് ജം​ഗ്ക്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ഫി​ലി​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഡ്വ. ബി​മ​ൽ ച​ന്ദ്ര​ൻ, ജി​ൽ​സ് പെ​രി​യ​പ്പു​റം, വ​ത്സ​ല വ​ർ​ഗീ​സ്, കൗ​ൺ​സി​ർ​മാ​രാ​യ തോ​മ​സ് മ​ല്ലി​പ്പു​റം, ഡോ. ​അ​ജേ​ഷ് മ​നോ​ഹ​ർ, ജോ​ജി​മോ​ൻ ചാ​രു​പ്ലാ​വി​ൽ, മോ​ളി വ​ലി യ​ക​ട്ട​യി​ൽ, അ​ന്ന​മ്മ ഡോ​മി, ഗി​രീ​ഷ് കു​മാ​ർ, ബാ​ബു പാ​റ​യി​ൽ, ര​മ വി​ജ​യ​ൻ, ബ​ബി​ത ശ്രീ​ജി, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​ജ​യ​ൻ, ഡോ. ​ക്ലെ​യ​ർ ഈ​പ്പ​ൻ, ന​ഗ​ര​സ​ഭ പ്ലാ​ൻ സെ​ക്ഷ​ൻ ഷൈ​ബി ഏ​ലി​യാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.