ക​ലൂ​ര്‍ പ​ള്ളി​യി​ൽ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും
Saturday, December 3, 2022 12:49 AM IST
കൊ​ച്ചി: ക​ലൂ​ര്‍ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ കൊ​മ്പ്രേ​ര്യ തി​രു​നാ​ള്‍ നാ​ളെ സ​മാ​പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍. ദി​വ്യ​ബ​ലി​യി​ല്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ അ​ഴി​ക്ക​ക​ത്ത് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം: ഫാ. ​വി​ന്‍​സ​ന്‍റ് വാ​ര്യ​ത്ത്. തു​ട​ര്‍​ന്നു വ​ര്‍​ണ​ക്കാ​ഴ്ച.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ഫാ. ​ബെ​ന്നി അ​ച്ചാ​രു​പ​റ​മ്പി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. പ്ര​സം​ഗം: ഫാ. ​നെ​ല്‍​സ​ന്‍ ജോ​ബ്. വൈ​കു​ന്നേ​രം 5.30 ന് ​ഫാ. ജേ​വി​ഡ് ബേ​സി​ല്‍ അ​ച്ചാ​രു​പ​റ​മ്പി​ല്‍ ദി​വ്യ​ബ​ലി​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം: ഫാ. ​എ​ബി​ന്‍ ജോ​സ് വാ​രി​യ​ത്ത്. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം. രാ​ത്രി പ​ത്തി​ന് രൂ​പം എ​ടു​ത്തു​വ​യ്ക്ക​ല്‍.