കെ​എ​ൽ​സി​എ പ്ര​തി​ഷേ​ധി​ച്ചു
Friday, December 2, 2022 12:19 AM IST
പ​ള്ളു​രു​ത്തി: വി​ഴി​ഞ്ഞ് സ​മ​രം ചെ​യ്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ചുബി​ഷ​പ്, സ​ഹാ​യ​മെ​ത്രാ​ൻ, വൈ​ദി​ക​ർ ഉ​ൾ​പ്പ​ടെ 3000 ൽ ​പ​രം തീ​ര​ദേ​ശ വാ​സി​ക​ളു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സ് ഉ​ണ്ടാ​ക്കി​യ പോ​ലീ​സ് ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് കെ​എ​ൽ​സി​എ കൊ​ച്ചി രൂ​പ​ത പ​ള്ളൂ​രു​ത്തി​യി​ൽ പ്ര​തി​ഷേ​ധ​റാ​ലി​യും സാ​യാ​ഹ്ന ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​താ പ്ര​സി​ഡ​ന്‍റ് പൈ​ലി ആ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു കാ​ളി​പ്പ​റ​മ്പി​ൽ, ജോ​ബ് പു​ളി​ക്കി​ൽ, ബെ​ന്നി ജോ​സ​ഫ്, സി​ന്ധു ജ​സ്റ്റ​സ്, അ​ല​ക്സാ​ണ്ട​ർ ഷാ​ജു, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, വി​ദ്യ ജോ​സ​ഫ്, ജെ​സി ക​ണ്ട​നാം​പ​റ​മ്പി​ൽ, ജോ​ഷി മു​രി​ക്കും​ത​റ, ജോ​ൺ​സ​ൺ പ​ഴേ​രി​ക്ക​ൽ, ലി​നു തോ​മ​സ്, സാ​ബു കാ​ന​ക്കാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.