പ​രി​ശീ​ല​നം ന​ൽ​കി
Thursday, December 1, 2022 1:03 AM IST
തി​രു​മാ​റാ​ടി: തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് വോ​ള​ൻ​ഡി​യ​ർ മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ മു​ര​ളീ​ധ​ര കൈ​മ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. ജോ​യി, ആ​ലീ​സ് ബി​നു, കെ.​കെ. രാ​ജ്കു​മാ​ർ, മെ​ഡി​ക്ക​ൽ ആ​ഫീ​സ​ർ ഡോ. ​ഐ.​കെ. സാ​വി​ത്രി, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് എം.​ജെ. ഷീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ആ​ദ​ർ​ശ് ബാ​ബു, എ​ച്ച്ഐ പ്രി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ഇ.​എ​സ്‌. സോ​ണി​യ, വി.​സി. ഷൈ​ബി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്കു ചു​മ​ത​ല​ക​ൾ ന​ൽ​കും.