ലൈ​ൻ​ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം
Sunday, November 27, 2022 3:55 AM IST
അ​രൂ​ർ: അരൂരിൽ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ലൈ​ൻ ട്രാ​ഫി​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​അ​രൂ​ർ പോ​ലീ​സും സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ലൈ​ൻ ട്രാ​ഫി​ക്ക് തെ​റ്റി​ച്ച് വ​ല​തു​വ​ശം ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ക​യും ഇ​ട​തു​വ​ശം കൂ​ടി മ​റി​ക​ട​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടി വ​രു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി​യ​ത്. അ​ന്യ സം​സ്ഥാ​ന​ക്കാ​ർ​ക്കാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ ബോ​ധ​വ​ൽ​ക്കു​ന്ന സ്ലി​പ്പു​ക​ൾ ത​യാ​റാ​ക്കി​യാ​ണ് ന​ൽ​കി​യ​ത്. അ​രൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റൊ​ണാ​ൾ​ഡ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.