കേ​ര​ള മാ​നേ​ജ്മെ​ന്‍റ് അ​സോ​. ഫി​സാ​റ്റ് ചാ​പ്റ്റ​റി​നു തു​ട​ക്ക​മാ​യി
Sunday, November 27, 2022 3:55 AM IST
അ​ങ്ക​മാ​ലി: കേ​ര​ള മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഫി​സാ​റ്റ് ചാ​പ്റ്റ​റി​നും മാ​ന​വവി​ഭ​വശേ​ഷി സ​മ്മേ​ള​ന​ത്തി​നും ഫി​സാ​റ്റ് ബി​സി​ന​സ് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. കെ​എം​എ ഫി​സാ​റ്റ് ചാ​പ്റ്റ​ർ കേ​ര​ള മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ലി​ല്ലി ഉ​ത്‌​ഘാ​ട​നം ചെ​യ്തു. മാ​ന​വ വി​ഭ​ശേ​ഷി സ​മ്മേ​ള​നം ഇ​സാ​ഫ് സ്മാ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ പി.​ആ​ർ. ഷി​മി​ത്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പോ​പ്പു​ല​ർ മെ​ഗാ മോ​ട്ടോ​ർ​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ന​വീ​ൻ ഫി​ലി​പ്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​ർ ന​യി​ക്കു​ന്ന പാ​ന​ൽ ഡി​സ്ക​ഷ​ൻ, പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ ഏ​ണ​സ്റ്റ് ആ​ൻ​ഡ് യം​ഗ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ റി​ജോ തോ​മ​സ്, ജി​യോ​ജി​ത് ചീ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഓ​ഫീ​സ​ർ ക​മ​ൽ മാ​മ്പി​ള്ളി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നോ​ജ് ജോ​ർ​ജ്‌, ഫി​സാ​റ്റ് ബി​സി​ന​സ് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​എ.​ജെ. ജോ​ഷ്വ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​നി​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്റ്റു​ഡ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഗാ​യ​ത്രി സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.