തൃക്കാക്കര നഗരസഭാ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രങ്ങൾ സ​മ്മാ​നി​ച്ചു
Sunday, November 27, 2022 3:55 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണ സ​മ്മേ​ള​നം ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മാ തോ​മ​സ് എം​എ​ൽ​എ പു​ര​സ്കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, റാ​ഷി​ദ് ഉ​ള്ളം​പ​ള്ളി, സോ​മി റെ​ജി ,സു​നീ​റ ഫി​റോ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഉ​ണ്ണി കാ​ക്ക​നാ​ട്, ഷാ​ന അ​ബ്ദു, അ​ജു​ന ഹാ​ഷിം, റ​സി​യ നി​ഷാ​ദ്, ഉ​ഷ പ്ര​വീ​ൺ, ര​ജ​നി ജീ​ജ​ൻ, അ​ഡ്വ. ലാ​ലി ജോ​ഫി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.