മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധം
Saturday, November 26, 2022 12:11 AM IST
ഏ​ലൂ​ർ: ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ മ​ഞ്ഞു​മ്മ​ൽ കോ​ട്ട​ക്കു​ന്നി​ൽ ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് ഏ​ലൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
മ​ഞ്ഞു​മ്മ​ൽ പ​ള്ളി​പ്പ​ടി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ഇ​ട​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ ​ഐ വൈ ​എ​ഫ് മേ​ഖ​ലാ സെ​ക്ര​ട്ട​റി ഷെ​ബി​ൻ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​മ മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഫ്സ​ൽ എ​ട​യാ​ർ , യു​വ​തി സ​ബ് ക​മ്മി​റ്റി മ​ണ്ഡ​ലം ക​ൺ​വീ​ന​ർ സു​നി​ത സി​നി​രാ​ജ്, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.