പെ​രു​മ​ണ്ണൂ​ർ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ൽ ടാ​പ്പിം​ഗ് പ​രി​ശീ​ല​നം
Saturday, November 26, 2022 12:10 AM IST
കോ​ത​മം​ഗ​ലം: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രെ​യി​നിം​ഗി​ന്‍റെ​യും മൂ​വാ​റ്റു​പു​ഴ റ​ബ​ർ ബോ​ർ​ഡ് റീ​ജി​യ​ണ്‍ ഓ​ഫീ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​മ​ണ്ണൂ​ർ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 15 വ​നി​ത​ക​ൾ​ക്ക് ടാ​പ്പിം​ഗ് പ​രി​ശീ​ല​നം ന​ൽ​കി. റ​ബ​ർ ബോ​ർ​ഡ് ടാ​പ്പിം​ഗ് ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ എം.​വി. ഷി​ബു പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പെ​രു​മ​ണ്ണൂ​ർ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൂ​വാ​റ്റു​പു​ഴ റ​ബ​ർ ബോ​ർ​ഡ് ജോ​യി​ന്‍റ് പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ കെ.​വി. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സി. ചാ​ക്കോ വി​ജ​യി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​ളി പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്കു​ള്ള ടാ​പ്പിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം വേ​ന്പ​നാ​ട് റ​ബേ​ഴ്സ് ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബ​ർ​ണാ​ർ​ഡ് ഡി. ​കു​ഞ്ഞ് നി​ർ​വ​ഹി​ച്ചു. ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ ഐ.​ആ​ർ. സു​വ​ർ​ണ ടാ​പ്പിം​ഗി​നെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.