ല​ഹ​രി​ക്കെ​തി​രെ കു​ട്ടി ചി​ത്ര​ങ്ങ​ളു​മാ​യി ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ്
Saturday, November 26, 2022 12:10 AM IST
പോ​ത്താ​നി​ക്കാ​ട്: ക​ട​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍ പി ​സ്കൂ​ളി​ല്‍ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ് ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൈ​ങ്ങോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​മ സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നാ​ണ് ല​ഹ​രി​ക്കെ​തി​രെ 12 ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍ നി​ര്‍​മി​ച്ച​ത്. സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും കു​ട്ടി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു എ​ന്ന​ത് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നീ​സ് ഫ്രാ​ന്‍​സി​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​ല്‍​സി ഷാ​ജി, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. സ​തി, നൈ​സ് എ​ല്‍​ദോ, റോ​ബി​ന്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.