മ​ഞ്ഞ​പ്ര ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, November 25, 2022 12:21 AM IST
കാ​ല​ടി: മ​ഞ്ഞ​പ്ര മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ കാ​ണി​ക്ക മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഊ​ര​ക്കാ​ട​ൻ തി​രു​നാ​ൾ കൊ​ടിയേറ്റി. ഇ​ന്ന് രാ​വി​ലെ 5.30 നും ഏ​ഴി​നും കു​ർ​ബാ​ന. വൈ​കീ​ട്ട് 5.30 ന് ​ദ​ർ​ശ​ന സ​മൂ​ഹ​ത്തി​ൽ ചേ​ർ​ക്ക​ൽ, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം. നൊ​വേ​ന, സാ​ൽ​വേ ല​ദീ​ഞ്ഞ്.
26ന് ​രാ​വി​ലെ 5.30 നും ഏ​ഴി​നും കു​ർ​ബാ​ന, വൈ​കീ​ട്ട് 5.30 ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന, സാ​ൽ​വേ ല​ദീ​ഞ്ഞ്. 27 ന് ​രാ​വി​ലെ 5.30 നും ഏ​ഴി​നും ഒന്പതിനും ​കു​ർ​ബാ​ന, വൈ​കീ​ട്ട് 4.30 ന് ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം,പ്ര​ദ​ക്ഷി​ണം, പരി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർവാ​ദം.
തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ 5.30 നും ഏ​ഴി​നും കു​ർ​ബാ​ന, 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന, പ്ര​സം​ഗം. പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, വൈ​കീ​ട്ട് ആറിന് ​ കു​ർ​ബാ​ന, രൂ​പം എ​ടു​ത്തു വ​യ്ക്ക​ൽ എ​ന്നി​വ​യു​ണ്ടാ​കും. തി​രു​നാ​ൾ എ​ട്ടാ​മി​ടം ഡി​സം​ബ​ർ നാ​ലി​ന് ആ​ഘോ​ഷി​ക്കും.