ഭ​ര​ണ​ഘ​ട​ന ദി​നാ​ച​ര​ണം നാ​ളെ
Friday, November 25, 2022 12:19 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ നാ​ളെ ഭ​ര​ണ​ഘ​ട​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ആ​ലേ​ഖ​നം ചെ​യ്ത ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ ഫെ​ഡ​റ​ലി​സം എ​ന്ന വി​ഷ​യ​ത്തി​ൽ ജ​സ്റ്റി​സ് സം​സാ​രി​ക്കും.
അ​ഭി​ഭാ​ഷ​ക​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​ന അ​ധി​ഷ്ഠി​ത​മാ​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും. വി​ജി​ല​ൻ​സ് ജ​ഡ്ജ് പി.​പി. സൈ​ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ജ​ഡ്ജ് ദി​നേ​ഷ് എം. ​പി​ള്ള, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി മെ​തി​പ്പാ​റ, പി.​കെ. രാ​ജീ​വ് കു​മാ​ർ, കെ.​ജി. അ​നി​ൽ കു​മാ​ർ, വി.​വി. ശ്യാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.